Home Authors Posts by പി.പി.ജാനകിക്കുട്ടി

പി.പി.ജാനകിക്കുട്ടി

0 POSTS 0 COMMENTS

കിനാവുകളുടെ കിളിവാതിൽ

പൂർവ്വാംബരത്തിന്റെ പൊൻ കിളിവാതിൽക്കൽ ചേതോഹരമൊരു താരകം മാഞ്ഞതും താളത്തിലേതോ കിളി ചിലയ്‌ക്കുന്നതും, ഏകാന്തതയിൽ ഞാൻ കേട്ടു. പാതിയടഞ്ഞ ജനാലക്കൊളുത്തുകൾ താളത്തിലാടിക്കിലുങ്ങീ- പാതിയിലാരോ നടന്നു പോകുന്നതാം കാലടിശ്ശബ്‌ദങ്ങൾ മാത്രം ചാരു പവിഴക്കൊടി കൂറ നീർത്തിയെൻ ഭാവന താളം ചവിട്ടി.. ഏതോ കിനാവിന്റെ തീരത്തുറങ്ങുന്ന മാറുക സ്വപ്‌നഗേഹത്തിൽ ഭീതിതമാം നിഴൽ പാടുകളിൽ വീണു തേങ്ങുന്നു നിന്റെ മോഹങ്ങൾ ആരാഞ്ഞറിയുവാൻ ഞാൻ കവിയെത്തുന്നു തീരാത്ത ദുഃഖം മറക്കൂ വാതിൽ തുറന്നീ ഒരുപിടി പുഷ്‌പങ്ങൾ വാരിയണയ്‌ക്കൂ നീ കണ്ണിൽ. ...

സൗന്ദര്യോത്സവം

സൗന്ദര്യോത്സവത്തിന്റെ ചെങ്കൊടിപറത്തുവാൻ സംഭ്രമം, ഏതേതെന്നെ കൂടുതൽ ഭ്രമിപ്പിച്ചു. നൂപുരം കിലുക്കിയെൻ ഭാവനയിങ്കൽ, സർവ്വ- ജീവിതഭാവങ്ങളും മേല്‌ക്കുമേൽ ശോഭിക്കുന്നു. ശില്‌പശാലയിലല്‌പം നിന്നുഞ്ഞാനേതേതിന്റെ- സൃഷ്‌ടിയാണാദ്യം എന്ന സംശയം ശേഷിക്കുന്നു. ഏതിന്റെ മഹോത്‌കൃഷ്‌ട സൗന്ദര്യം വരയ്‌ക്കും ഞാ- നേതിനെക്കുറിച്ചാദ്യം പാടുമീമുഹൂർത്തത്തിൽ ഇവയെ വിനാശത്തിൻ ദുർഭ്‌ഭൂതം ചവച്ചര- ച്ചെറിയും നിമിഷത്തിൽ ദുഃഖത്തെക്കുറിച്ചാകാം. Generated from archived content: poem11_nov.html ...

ആധുനികം

പുരുഷന്റെ സുഖകരമായ യജമാനത്തം സ്‌ത്രീയുടെ ദാരുണമായ അടിമത്തം Generated from archived content: poem2_jan29_07.html Author: pp_janakikkutty

സ്‌ത്രീയാര്‌?

ഏതു പ്രബുദ്ധവിചാരത്തിനുമുണ്ട്‌ സ്‌ത്രീയുടെ ഘടന.... ഭൂമിപോലും സ്‌ത്രീയായ്‌ വാഴ്‌ത്തപ്പെടുന്നു. സ്‌ത്രീയാണു സാരസ്വതമൂർത്തി... സ്‌ത്രീയാണു സംഗീതരൂപിണി...! സ്‌ത്രീയെയടുക്കളക്കാരിയാക്കുന്ന നിരക്ഷരസദസ്സേ.... ഇനിയുമീ സമരവീര്യത്തിനു വ്യക്തമായൊരു മറുപടി തരണം Generated from archived content: poem19_july.html Author: pp_janakikkutty

വർഷാന്തഗീതം

പഴയൊരു സൂര്യനുചുറ്റും ഭൂഗോളത്തിൻ വെറുതെയൊരു ചുറ്റിക്കളിയാണുവർഷം. Generated from archived content: poem11_mar.html Author: pp_janakikkutty

തീർച്ചയായും വായിക്കുക