Home Authors Posts by പി.പി .ഹമീദ്‌

പി.പി .ഹമീദ്‌

0 POSTS 0 COMMENTS
34, Shamiyana, S.N. Nagar, Pettah, Trivandrum-695 024. Address: Phone: 0471-2477074, 9495718504

നാർസിസസ്സിന്റെ പുതിയ അവതാരങ്ങൾ

ഗ്രീക്ക്‌ പുരാണത്തിലെ ഒരസാധാരണ കഥാപാത്രമാണ്‌ നാർസിസ്സസ്‌. അന്യാദൃശ്യസൗഭഗമുള്ള കുമാരൻ. ഒരു പാട്‌ സുന്ദരികൾ അവനെ പ്രണയിച്ചു. പക്ഷെ അവൻ ആരെയും സ്‌നേഹിച്ചില്ലെന്നു മാത്രമല്ല, എല്ലാവരെയും അവൻ വെറുത്തു, നശിപ്പിക്കാനും ശ്രമിച്ചു. പകരം, നദിയിൽ കണ്ട അവന്റെ പ്രതിഛായയെ മാത്രം അവൻ കണ്ണെടുക്കാതെ നോക്കിനിന്നു. പ്രണയലഹരിയിൽ ആത്മരതിയിൽ, അഭിരമിച്ചു ഏകാന്തതയുടെ അഗാതയിലേക്കു താഴ്‌ന്നുപോയി. നിരാശരായ പ്രണയാർത്ഥികളുടെ പിരാക്കിന്റെയും കുശുമ്പിന്റെയും ഫലം- അഥവാ നിയോഗം, ദുർവ്വിധി. (നെമെസ്സിസ്‌ എന്നു ആംഗലവും ഗ്രീക...

ഭക്തിവ്യാപാരത്തിനു ട്രേഡ്‌ മാർക്ക്‌ !

കൺട്രോളിർ ജനറൽ ഓഫ്‌ പെറ്റെൻസ,​‍്‌ ഡിസൈൻസ്‌ ആന്റ്‌ ട്രേഡ്‌ മാർക്കിൽ നിന്നു ദക്ഷിണ കേരളത്തിലെ ഒരു പ്രഖ്യാത ദേവീ ക്ഷേത്രം ഭാരവാഹികൾ ഒരു സർറ്റിഫക്കറ്റ്‌ വാങ്ങിയിരിക്കുന്നു. 2009 മാർച്ച്‌ 9ന്‌ ക്ഷേത്രത്തിന്റെ പടവും പൂണ്യനാമവും ട്രേഡ്‌ മാർക്കും ആ ട്രസ്‌റ്റിനു മാത്രം അവകാശപ്പെട്ടതാണെന്നും വേറേയാരും വ്യാപാരവശ്യങ്ങൾക്കോ മറ്റോ അവ ഉപയോഗപ്പെടുത്തരുതെന്നും ഉദ്ദേശ്യം. ട്രസ്‌റ്റ്‌ നടത്തിവന്നിരുന്ന പ്രവർത്തനങ്ങൾ വ്യാപാരാടിസ്‌ഥാനത്തിലുള്ളതാണെന്ന ഉത്തമബോദ്ധ്യത്തോടെ അപേക്ഷിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്‌ഥൻ അതംഗീക...

താടി-പീഠന്യായം

“യുവറോണർ, അവിടത്തേക്കു തെറ്റുപറ്റി,” എന്നൊരു ഡയലോഗ്‌ ഏതെങ്കിലും കോടതി മുറിയിൽ ആരെങ്കിലും കേട്ടിട്ടുണ്ടോ? കേട്ടതായി പറഞ്ഞിട്ടുണ്ടോ, പറഞ്ഞതായി കേട്ടിട്ടുണ്ടോ... വല്ല കോമഡി സിനിമയിലും ധീരശൂരപരാക്രമിയും അതിപ്രതാപഗുണവാനുമായ സൂപ്പർ സ്‌റ്റാർ വെച്ചു കാച്ചിക്കാണും. അത്ര തന്നെ. അല്ലാതെ യാഥാർത്ഥ ജീവിതത്തിൽ സംഭവിച്ചിരിക്കില്ല, ഒറപ്പ്‌... കാരണമുണ്ട.​‍്‌ സമൂഹത്തിന്റെ നീതിബോധത്തിനും, ഭരണഘടനയുടെ അന്തഃസത്തയ്‌ക്കും നേരെ കൊഞ്ഞനം കുത്തുന്ന വചനങ്ങൾ നീതിപീഠത്തിൽ നിന്നു കേട്ടാലും പൗരൻ കോട്ടലക്ഷ്യനിയമം എന്ന ഡെമൊക...

നന്മകൾ പൂക്കുന്നു കാക്കിക്കുള്ളിലും!

സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തെയോ സംവിധാനത്തെയോ പറ്റി നല്ല ഏതാനും വാക്കുകൾ കുറിക്കാൻ അവസരം കിട്ടുന്നത്‌ വളരെ അപൂർവ്വം, ഇക്കാലത്ത്‌. ഭർത്സനങ്ങളും ശാപവാക്കുകളും തലങ്ങും വിലങ്ങും വാരിയെറിയാൻ അവസരങ്ങൾ സുലഭമാണ്‌ താനും. ഈ രണ്ടാമതുപറഞ്ഞ വിഭാഗത്തിലാണ്‌ പോലീസിന്‌ സ്‌ഥാനം. തെരുവിൽ തൂക്കിയിട്ട ചെണ്ട തന്നെ. ആർക്കും ഒന്നു കൊട്ടാതെ കടന്നു പോകാനാവില്ല. പലവിധ നിഷ്‌ഠൂര കൃത്യങ്ങളിലൂടെ, നിഷ്‌ക്രിയതയിലൂടെ, ആ ജനസേവനവിഭാഗം സമൂഹത്തിൽ സൃഷ്‌ടിച്ചിട്ടുള്ള പ്രതിച്ഛായ അത്രയ്‌ക്കു കളങ്കപൂരിതമാണ്‌. കുറ്റവാളികളും പോലീസും, ...

തീർച്ചയായും വായിക്കുക