പൂയപ്പിളളി തങ്കപ്പൻ
അവഹേളിക്കപ്പെടുന്ന സ്ത്രീത്വം
സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങളും അതിക്രമങ്ങളും വര്‍ദ്ധിച്ചുവരുന്നു എന്നത് പുതിയ വാര്‍ത്തയൊന്നുമല്ല. പക്ഷെ അത് അതിരുകടക്കുകയും നമ്മുടെ ജീവിതക്രമങ്ങളെത്തന്നെ താറുമാറാക്കുകയും ചെയ്യുന്നിടം വരെ എത്തിയിരിക്കുന്നു എന്ന സത്യം അത്ര നിസ്സാരമായി തള്ളിക്കളയാവുന്നതല്ല. തിരക്കുള്ള ബസുകളിലാണ് ലൈംഗിക- ഞരമ്പുരോഗം ബാധിച്ചിട്ടുള്ള മ്ലേച്ഛന്മാരായ ചില പുരുഷജീവികളുടെ വിളയാട്ടം കൂടുതലുണ്ടാകുന്നത്. ബസുകളിലാവണമെന്നില്ല സൗകര്യം എവിടെ ലഭിക്കുമോ അവിടൊക്കെ തങ്ങളുടെ കലാവിലാസം പ്രകടിപ്പിക്കാന്‍ ഇക്കൂട്ടര്‍ മടിക്കാറില്ല. ...
കേരളത്തിലെ നവോത്ഥാന നായകർ -ശ്രീനാരായണൻ -കേരള നവോത...
ഭാരതത്തിന്റെ നവോത്ഥാനചരിത്രം സ്പർശിക്കുമ്പോൾ, അതിലുൾപ്പെടുന്ന കേരള നവോത്ഥാന പ്രസ്ഥാനത്തെ വ്യത്യസ്തമാക്കുന്ന പ്രധാനപ്പെട്ട ചില സംഗതികൾ കാണാനാകും. ഭാരതത്തിലെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വൈകിയാരംഭിച്ച നവോത്ഥാനപ്രക്രിയയുടെ ചരിത്രപരമായ പ്രത്യേകതയാണ് അവയിലൊന്ന്. രണ്ടാമത്തേത് ഭാരതത്തിലെ മറ്റു ഭാഗങ്ങളിൽ നടന്ന നവോത്ഥാനസംരംഭങ്ങളുടെ നേതൃസ്ഥാനങ്ങൾ അലങ്കരിച്ചിരുന്നത് ഉന്നതകുലജാതരായ മഹാനുഭാവന്മാരായിരുന്നെങ്കിൽ, കേരള നവോത്ഥാനത്തിന്റെ അമരക്കാരൻ അവർണ്ണജാതിയിൽ ജനിച്ച ശ്രീനാരായണനായിരുന്നു എന്നതാണ്...
കേരളത്തിലെ നവോത്ഥാന നായകർ -ശ്രീനാരായണൻ -കേരള നവോത...
ഭാരതത്തിന്റെ നവോത്ഥാനചരിത്രം സ്പർശിക്കുമ്പോൾ, അതിലുൾപ്പെടുന്ന കേരള നവോത്ഥാന പ്രസ്ഥാനത്തെ വ്യത്യസ്തമാക്കുന്ന പ്രധാനപ്പെട്ട ചില സംഗതികൾ കാണാനാകും. ഭാരതത്തിലെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വൈകിയാരംഭിച്ച നവോത്ഥാനപ്രക്രിയയുടെ ചരിത്രപരമായ പ്രത്യേകതയാണ് അവയിലൊന്ന്. രണ്ടാമത്തേത് ഭാരതത്തിലെ മറ്റു ഭാഗങ്ങളിൽ നടന്ന നവോത്ഥാനസംരംഭങ്ങളുടെ നേതൃസ്ഥാനങ്ങൾ അലങ്കരിച്ചിരുന്നത് ഉന്നതകുലജാതരായ മഹാനുഭാവന്മാരായിരുന്നെങ്കിൽ, കേരള നവോത്ഥാനത്തിന്റെ അമരക്കാരൻ അവർണ്ണജാതിയിൽ ജനിച്ച ശ്രീനാരായണനായിരുന്നു എന്നതാണ്. ര...
കേരളത്തിലെ നവോത്ഥാന നായകർ -ശ്രീനാരായണൻ -കേരള നവോത...
ഭാരതത്തിന്റെ നവോത്ഥാനചരിത്രം സ്പർശിക്കുമ്പോൾ, അതിലുൾപ്പെടുന്ന കേരള നവോത്ഥാന പ്രസ്ഥാനത്തെ വ്യത്യസ്തമാക്കുന്ന പ്രധാനപ്പെട്ട ചില സംഗതികൾ കാണാനാകും. ഭാരതത്തിലെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വൈകിയാരംഭിച്ച നവോത്ഥാനപ്രക്രിയയുടെ ചരിത്രപരമായ പ്രത്യേകതയാണ് അവയിലൊന്ന്. രണ്ടാമത്തേത് ഭാരതത്തിലെ മറ്റു ഭാഗങ്ങളിൽ നടന്ന നവോത്ഥാനസംരംഭങ്ങളുടെ നേതൃസ്ഥാനങ്ങൾ അലങ്കരിച്ചിരുന്നത് ഉന്നതകുലജാതരായ മഹാനുഭാവന്മാരായിരുന്നെങ്കിൽ, കേരള നവോത്ഥാനത്തിന്റെ അമരക്കാരൻ അവർണ്ണജാതിയിൽ ജനിച്ച ശ്രീനാരായണനായിരുന്നു എന്നതാണ്. ...
സഹോദരനയ്യപ്പന്റെ പദ്യകൃതികൾ
സഹോദരൻ അയ്യപ്പന്റെ സേവനങ്ങളെ പരിഗണിക്കുമ്പോൾ, കവിയെന്ന നിലയിലായിരിക്കുകയില്ല മുഖ്യമായും അദ്ദേഹം വിലയിരുത്തപ്പെടുക എന്നത് ഏവരും അംഗീകരിക്കുന്ന സത്യമാണ്. കവിയേക്കാൾ ശ്രേഷ്‌ഠവും ശ്രദ്ധേയവുമായ വ്യക്തിത്വഘടകങ്ങൾ പലതും അദ്ദേഹത്തിലുണ്ടായിരുന്നുവല്ലോ. കവിതയിൽമാത്രം ഉറച്ചുനിന്നിരുന്നെങ്കിൽ, അഥവാ ഒരു കവിയായിത്തീരണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നെങ്കിൽ മലയാളത്തിലെ പ്രമുഖ കവികളിൽ ഒരാളായിത്തീരുമായിരുന്നു അദ്ദേഹം. ‘പദ്യകൃതി’കളിലെ പല കവിതകളും ഇക്കാര്യത്തിന് വ്യക്തമായ തെളിവുകളാണ്. പക്ഷേ, താൻ ജനിച്ച കാല...