Home Authors Posts by ജയകൃഷ്ണന്‍ കെ.എൻ.എം

ജയകൃഷ്ണന്‍ കെ.എൻ.എം

ജയകൃഷ്ണന്‍ കെ.എൻ.എം
3 POSTS 0 COMMENTS

ഭൂമി

    ചാരുതയേകുമെൻഭാരതസംസ്കാരത്തിൻ ചാരിത്ര്യമോർത്തുഞാന്‍അഭിമാനപൂരിതനായി വടക്കുനിന്നാശുന്ന കാറ്റിനെ തടയുന്നകരുത്തനാം ഹിമവാനെ ഞാന്‍ താണുവണങ്ങുന്നു. തെക്കും കിഴക്കും പടിഞ്ഞാറുംപിന്നെയോ, ചാരുസംസ്കാരത്തിൻ സാഗരങ്ങളല്ലയോ ബംഗാളിയായുംമലയാളിയായുംഗുജറാത്തിയായും മറാത്തിയായും,തമിഴനായും, തെലുങ്കനായും വളരുന്നമ്മേ നിന്നുടെ കരങ്ങളിൽ മുടിന്നീണ്ടിരിയ്ക്കുന്ന സന്യാസിവര്യരും ഇടതിങ്ങി വളരുന്ന കാനനഭംഗിയും ചാരുസംസ്കാരത്തിൻ പൈതൃകമല്ലയോ! നീലഹരിത മനോഹര ഭൂമിതൻ നാലമ്പലത്തിൽ ഞാന്‍ നിന്നിടുന്ന...

ഭൂമി

  ചാരുതയേകുമെൻഭാരതസംസ്കാരത്തിൻ ചാരിത്ര്യമോർത്തുഞാന്‍അഭിമാനപൂരിതനായി വടക്കുനിന്നാശുന്ന കാറ്റിനെ തടയുന്നകരുത്തനാം ഹിമവാനെ ഞാന്‍ താണുവണങ്ങുന്നു. തെക്കും കിഴക്കും പടിഞ്ഞാറുംപിന്നെയോ, ചാരുസംസ്കാരത്തിൻ സാഗരങ്ങളല്ലയോ ബംഗാളിയായുംമലയാളിയായുംഗുജറാത്തിയായും മറാത്തിയായും,തമിഴനായും, തെലുങ്കനായും വളരുന്നമ്മേ നിന്നുടെ കരങ്ങളിൽ മുടിന്നീണ്ടിരിയ്ക്കുന്ന സന്യാസിവര്യരും ഇടതിങ്ങി വളരുന്ന കാനനഭംഗിയും ചാരുസംസ്കാരത്തിൻ പൈതൃകമല്ലയോ! നീലഹരിത മനോഹര ഭൂമിതൻ നാലമ്പലത്തിൽ ഞാന്‍ നിന്നിടുന്നേൻ നീലക്കുന...

അമ്മ

  കവിള്‍തലത്തിലൂടൊഴുകുന്നകണ്ണുനീർ, ‍ഭൂമിയാലേക്കുവീണുകൊണ്ടിരിയ്ക്കുന്നു. പക്ഷെ വീഴുംമുമ്പ് അവൾ തുടച്ചു. കണ്ണുനീരിനുപശ്ചാത്താപത്തിന്റെ സുഗന്ധം. അവള്‍ കരയുകയാണോ? അമ്മ അടുത്തേക്കുവരുന്നതായവൾക്കുതോന്നി. പക്ഷെ അമ്മയായിരുന്നില്ല. ആകാശത്ത് നക്ഷത്രങ്ങൾ അവളെ നോക്കി ചിരിക്കുന്നു. അത് പരിഹാസമായിരിക്കുമോ? ചന്ദ്രിക അവളെ സാന്ത്വനപ്പെടുത്തി. അവൾ ഏകാകിയായി വിദൂരതയെ സ്പർശിച്ചു. അവിടെയുംആശ്രമനിവാസികൾഅവളെ തഴുകി. എങ്കിലുംഅവള്‍ഏകാകിയായിപറഞ്ഞു "അമ്മ ...............അമ്മ".

തീർച്ചയായും വായിക്കുക