Home Authors Posts by പൂജാസ് സി.കെ

പൂജാസ് സി.കെ

1 POSTS 0 COMMENTS

ചില വര്‍ത്തമാന കാഴ്ചകള്‍

  നീണ്ട നിരയില്‍ ഊഴം കാത്ത് നിന്നവനെ രംഗബോധമില്ലാത്ത കോമാളി കൂട്ടിനുകൊണ്ടുപോയ്...... അന്നത്തിനായ് വിയര്‍പ്പുതുള്ളികളില്‍ ജീവിതം പണിയുന്ന ഒരു പറ്റം മനുഷ്യര്‍, ഉത്തരമില്ലാത്ത ചോദ്യത്തിനുമുന്നില്‍ വലിയൊരു ചോദ്യചിഹ്നമായ്......... പത്രത്താളുകളിലെ അക്ഷരങ്ങളില്‍ കിട്ടാക്കടങ്ങളുടെ പട്ടിക നോക്കുകുത്തിയായ്..... കിടപ്പാടം നഷ്ടമായ ചില ജീവിതങ്ങള്‍, അവരുടെ കണ്ണീരുപ്പില്‍ വിളയുന്ന ദൈന്യത ആരുമെ കണ്ടതില്ല.... ഇരുണ്ട സ്വപ്നങ്ങള്‍ തലച്ചോറില്‍ അസ്വസ്ഥതയായപ്പോള്‍...

തീർച്ചയായും വായിക്കുക