Home Authors Posts by പൂജ ദിലീപ്

പൂജ ദിലീപ്

0 POSTS 0 COMMENTS

പ്രണയകാലം

അലമാരയുടെ ക്രീക്ക് ക്രീക്ക് ശബ്ദം എന്നില്‍ വീണ്ടും അവന്‍ കൊണ്ടു വന്നിരുന്ന ചോക്ലേറ്റ് പെട്ടികളുടെ ഓര്‍മ്മകള്‍ ഉണര്‍ത്തി. എല്ലായ്പ്പോഴും ഞങ്ങളുടെ വഴക്ക് തീര്‍ക്കാന്‍ അവന്‍ കണ്ടെത്തിയ ഉപായമായിരുന്നു ചോക്ലേറ്റ് . ചോക്ലേറ്റ് പെട്ടിയുമായി വരുന്ന അവനെ കാണുമ്പോള്‍ എന്റെ എല്ലാ പിണക്കങ്ങളും മാറിയിരുന്നു... ഞാന്‍ വീണ്ടും ആ പഴയ ഓര്‍മ്മയിലേക്ക് മടങ്ങി . ചോക്ലേറ്റ് കഴിച്ചു മടുത്തു തുടങ്ങിയിരുന്നു എനിക്ക്. ഇനിയും ഒരുപാടു ബാക്കി ഉണ്ടായിരുന്നു ആ പെട്ടിയില്‍. ഞാന്‍ ഇതെത്രാം തവണയാണ് എന്റെ ഫോണില്‍ ഇനി ആരെ വിളിക്...

തീർച്ചയായും വായിക്കുക