Home Authors Posts by പി.എം.പളളിപ്പാട്‌

പി.എം.പളളിപ്പാട്‌

0 POSTS 0 COMMENTS

അവശിഷ്‌ടം

പ്രപഞ്ചത്തിലുളേളാരോ വസ്‌തുവും നിർമ്മിച്ചപ്പോൾ അവശിഷ്‌ടമായ്‌ വന്ന തൊക്കെയും കൂട്ടിച്ചേർത്ത്‌, സൃഷ്‌ടിച്ചൂ മനുഷ്യനെ, അതുകൊണ്ടവനിലു- ണ്ടാടുമാനയും പാമ്പും കുയിലും പുഷ്‌പങ്ങളും! Generated from archived content: poem6_april15_08.html Author: pm_pallippadu

ചെയ്യേണ്ടത്‌

വെടിയുപ്പിലൊക്കെയും വെളളമൊഴിക്കുക ചുടുചോര മണ്ണിൽ വീഴാതെയാക്കീടുക. തടയുന്ന കൈകളിൽ കൂച്ചു തളയ്‌ക്കുക പിടയുന്ന ജീവനെ രക്ഷിക്ക! രക്ഷിക്ക! Generated from archived content: poem_cheyyendathu.html Author: pm_pallippadu

ഇന്നാണ്‌ സത്യം

ഇന്നലെ വരെ ജീവി- ച്ചെന്നതു സ്വപ്നം, നാളെ ജീവിക്കുമെന്നുള്ളതും സ്വപ്നം; രണ്ടിനും മദ്ധ്യേ ഇന്നിതാ ജീവിച്ചുകൊ ണ്ടിരിപ്പൂ യഥാർത്ഥമായ്‌ ഈ സത്യം തിരിച്ചറി- ഞ്ഞിന്നു ചെയ്യുക കർമ്മം Generated from archived content: poem2_sept14_07.html Author: pm_pallippadu

തീർച്ചയായും വായിക്കുക