പി.ഐ ശങ്കരനാരായണൻ
സ്നേഹമുദ്ര
കൈപ്പട കയ്പാകുന്നോ? കത്തുകൾ മരിക്കുന്നോ? കൈയൊപ്പു ചാർത്തും സ്നേഹ- ദീപങ്ങൾ അണയുന്നോ? Generated from archived content: poem7_mar29_06.html Author: pi_sankaranarayanan
സേഫ്റ്റിവേർ!
ഓടുന്നിതാ ട്രെയിൻ പായുന്ന ബസ്സും ചീറുന്ന കാർ ലോറി ടിപ്പറും ബൈക്കും കാൽനടക്കാർ മഹാ കഷ്ടത്തിലാണേ, അൾപ്രൂഫ് സേഫ്റ്റിവേർ ഉണ്ടോ ഒരെണ്ണം? Generated from archived content: poem2_oct29_09.html Author: pi_sankaranarayanan
ശിഷ്ടലാഭം
ദുഷ്ടരെസ്സംരക്ഷിച്ചും ദുഷ്ടർക്കുദാസ്യം ചെയ്തും ഇഷ്ടദൈവങ്ങൾ നാട്ടിൽ നൃത്തമാടുന്നു ക്രൂരം! അങ്ങനെ ദൈവത്തിന്റെ സ്വന്തം നാടിത്, കണ്ടാൽ കഷ്ടമായ് ശിഷ്ടർക്കെല്ലാം നഷ്ടങ്ങൾ സുലഭമായ്! Generated from archived content: poem1_aug27_10.html Author: pi_sankaranarayanan