Home Authors Posts by പി.ജി.പ്രഗീഷ്‌

പി.ജി.പ്രഗീഷ്‌

0 POSTS 0 COMMENTS

സുകുമാർ അഴീക്കോട്‌ – ചിന്തയുടെ ഇന്ദ്രധനുസ്സു...

എത്രയോ കാലമായി ഈ ദേശത്തിന്റെ മുഴങ്ങുന്ന ശബ്‌ദമാണ്‌ അഴീക്കോട്‌. മലയാളിയുടെ പ്രതിഷേധങ്ങളുടെ പ്രാതിനിധ്യം ഏറ്റെടുക്കുന്നവയാണ്‌ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ. തീക്ഷ്‌ണമായ ചിന്തയുടെ നേരെഴുത്താണ്‌ അദ്ദേഹത്തിന്‌ രചന. ‘നേതി, നേതി’ എന്ന ഔപനിഷദശാഠ്യവും സഞ്ചാരവും തീക്ഷ്‌ണപ്രതികരണങ്ങളും ആ ജീവിതത്തിന്റെ അടയാളങ്ങളാണ്‌. ഇടയ്‌ക്കിടെ തേടിയെത്തുന്ന അവാർഡുകൾ ആകസ്‌മിക സന്തോഷങ്ങൾ മാത്രം. എഴുത്തച്ഛൻ പുരസ്‌കാരത്തെയും ഇത്തരത്തിൽ ഒരു യാദൃച്ഛികതയായി മാത്രമേ അദ്ദേഹം പരിഗണിക്കുന്നുളളു. ചോദ്യംഃ എഴുത്തച്ഛൻ പുരസ്‌കാരവാർത്തയോ...

ദലിതീകരണത്തിന്റെ റോഡ്‌മാപ്പ്‌

ഇന്ത്യയിലെ ദലിത്‌ ശാക്തീകരണശ്രമങ്ങളധികവും പാളിപ്പോയത്‌ ദൃഢമായ സൈദ്ധാന്തികാടിത്തറയുടെ അഭാവം മൂലമാണ്‌. പലപ്പോഴും ദലിത്‌സ്വത്വത്തെ രാഷ്‌ട്രീയവും സാമൂഹികവുമായി ഏതു ചേരിയിൽപ്പെടുത്തും എന്ന ആശങ്ക ഉയർന്നുവന്നിട്ടുണ്ട്‌. ഈ സമസ്യകൾക്കുളള ഉത്തരങ്ങളാണ്‌ കാഞ്ച ഐലയ്യയുടെ പുസ്‌തകങ്ങൾ. ദലിത്‌ അതിജീവനം ഹിന്ദുമതത്തിനു പുറത്താണെന്നും ഇന്ത്യൻ ദലിതർ ഹിന്ദുക്കളല്ലെന്നുമുളള പ്രഖ്യാപനമായിരുന്നു അദ്ദേഹത്തിന്റെ ഞാൻ എന്തുകൊണ്ട്‌ ഒരു ഹിന്ദുവല്ല എന്ന പുസ്‌തകം. ഇന്ത്യയിലെമ്പാടും ചർച്ചചെയ്യപ്പെട്ട ഈ പുസ്‌തകം ചരിത്രപരമായ ഉൾക...

തീർച്ചയായും വായിക്കുക