Home Authors Posts by പേൾ.എസ്‌.ബക്ക്‌

പേൾ.എസ്‌.ബക്ക്‌

1 POSTS 0 COMMENTS

ഓർമ്മയിൽ നിന്നൊരു ക്രിസ്‌തുമസ്‌

അതൊരു ക്രിസ്‌തുമസ്‌ സായാഹ്നമായിരുന്നു. നിശ്ചലമായ വസതി. ചിമ്മിനിക്കരികിൽ കാലുറകൾ ഉണക്കാനിട്ടിരുന്നു. ജനാലക്കുസമീപം വിശുദ്ധറീത്തുകൾ തൂക്കിയിട്ടിരുന്നു. ഞാനെന്റെ ക്രിസ്‌തുമസ്‌ മരത്തിൽ അവസാനത്തെ സമ്മാനവസ്‌തുവും കൊരുത്തു കഴിഞ്ഞു. എല്ലാവർഷവും വീടിന്റെ മേൽനിലയിലേക്കു കയറിപോകും മുമ്പെയുളള ആ അവസാന നിമിഷങ്ങളെ ഞാനേറ്റവും വിലപിടിച്ചതായി കണക്കാക്കുന്നു. എന്റെ ഭവനം, ഭൂതകാലസ്‌മരണകളാലും, വർത്തമാനചിന്തകളാലും ഭാവിയുടെ പ്രതീക്ഷ നിറഞ്ഞ വാഗ്‌ദാനങ്ങളെക്കുറിച്ചുളള കാര്യങ്ങളുമൊക്കെ കൊണ്ട്‌ ആകെ ഊഷ്‌മളമായിരുന്നു. വിചിത്...

തീർച്ചയായും വായിക്കുക