പി സി പ്രേംജിത്ത്
ചവറുകുഴിയിലെ ഭിക്ഷയരി
' ഭിക്ഷാടകരും ഭക്ഷണ ദൗര്‍ലഭ്യവും' എന്ന വിഷയം ചോദ്യകടലാസിലെ പൊതു ഉപന്യാസ രചനക്കുള്ള വിഷയങ്ങളില്‍ നിന്ന്, അവന്‍ ഉത്തരമെഴുതാനായി തെരെഞ്ഞെടുത്തു. അവന്‍ അതിനെ കുറിച്ച് ഏറെ എഴുതാനുണ്ടായിരുന്നു.
അവന്‍ ഉത്തരമെഴുതി....
നെഞ്ചില്‍ നിന്നൊഴുകുന്ന മൗനത്തിന്റെ നീര്‍ പ്രവാഹങ്ങള്‍ ഒഴുകിയലഞ്ഞ് അവന്‍ കുറിച്ച അക്ഷരങ്ങള്‍ വന്ന് ഉമ്മ വച്ചു ...കളം കളം ചിരിച്ചു.
വിശ്വസിക്കുക പ്രയാസമായിരുന്നു അത് ...
പ്രതീക്ഷിച്ചതായിരുന്നില്ല ഒട്ടുമേ തന്നെ.
...
ചിന്തകള്‍ ഉടച്ച ശിരസ്സ്
1 അവിശ്വസനീയമായിത്തോന്നാം; എന്നാലും, സത്യമാണ്. പ്രേതലോകത്തെ നേരില്‍ കാണുകയാണോ എന്നു തോന്നാം; എന്നാല്‍, അങ്ങനെയുമല്ല......
വഴിത്തിരിവിന്റെ ഒരു വേള.........
മാറ്റങ്ങള്‍ വരവാവുകയാണ്.........
അവസാനിക്കാന്‍ പോകുന്ന പഠനകാലം. പിന്നെ, തിരക്കുകളില്ല. തിടുക്കങ്ങളില്ല. എന്തും ആകാം.
എഴുതുന്ന അവസരവുമായിരുന്നു. അക്ഷരങ്ങള്‍ ലഹരി പിടിപ്പിക്കുകയോ അക്ഷരങ്ങളെ ലഹരി പിടിപ്പിക്കുകയോ......
വളരുന്ന ലഹരി. അദ്ഭുതപ്പെടുത്തുന്ന എന്തില്‍നിന്നെല്ലാമോ ജന്മമെടുക്കുന്നതായിരുന്നു അത്......
'ദേശാഭിമാനി വാരിക'യുട...