പി.സി.സി രാജ
സുന്ദരം
ഓളങ്ങളില്‍ പെട്ടുണര്‍ന്നും പിന്നെ, താണുമലസം രസിച്ചുംജീവിത നൌകയൊഴുകും പുഴ, ഇത്രയും സുന്ദരമെന്നോ!ഇല്ല, തിരിഞ്ഞൊന്നു നോക്കാന്‍, പിന്നെ , പാരവശ്യത്തില്‍ മറന്നുംഒരു നൊടിനേരം മയങ്ങാന്‍? ഇനി ആശയില്ലെന്നോ പുഴക്കും? ദിവസമൊന്നാന്നായി കൊഴിഞ്ഞു പോകിലുംനവം നവമാണെന്‍ പകലിരവുകള്‍ ;പുതുമോഹങ്ങളില്‍ അഴകൊഴുകുന്നുനിറഞ്ഞൊഴുകുന്നു നിലാവ് ചുറ്റിലും;മതിവരാത്തൊരി മതിയാലല്ലയോമഹിയിലെന്‍ വാഴ്വു മനോജ്ഞമീവിധം! നാമോരോന്നു നിനച്ചിരിക്കെ വെറുതെ നീങ്ങുന്നു നാളീവിധംനാള്‍ തോറും വിടരുന്നു മോഹകുസുമം വീണ്ടും നിലാവെന്നപോല്‍നാളെ നന്മ...