Home Authors Posts by പി.സി. നാരായണൻ നായർ

പി.സി. നാരായണൻ നായർ

0 POSTS 0 COMMENTS

ആനയിടഞ്ഞാൽ ആദ്യം പാപ്പാനോടിയെന്ന്‌ കേട്ടിട്ടുണ്ടോ?...

ജീവിതമാർഗ്ഗം എന്നതിനുമപ്പുറം ആനക്കമ്പം കൊണ്ടുതന്നെയാണ്‌ ഒരാൾചട്ടക്കാരനാകുന്നത്‌. എന്റെ വീടിന്റെയടുത്ത്‌ രണ്ട്‌ ആനകൾ ഉണ്ടായിരുന്നു.അതിനെക്കണ്ട്‌ ഹരം കയറിയാണ്‌ ഞാൻ പാപ്പാനായത്‌. ചെറുപ്പത്തിൽ സ്‌കൂളീ പോകുന്നെന്നും പറഞ്ഞ്‌ വീട്ടിൽ നിന്നുമിറങ്ങും. പിന്നെ ആനയുടെ പുറകെ നടക്കുക തന്നെയായിരുന്നു പണി. അതോടെ പഠിത്തം ഡിമ്മായി. ആനയ്‌ക്ക്‌ തീറ്റവെട്ടുക, ഉത്സവപ്പറയ്‌ക്കു പോകുമ്പോൾ തേങ്ങ ചുമക്കുക, ആനയെ കുളിപ്പിക്കാൻ സഹായിക്കുക ഇതൊക്കെയാണ്‌ ആദ്യം ചെയ്‌തിരുന്നത്‌. അന്ന്‌ വീടിനടുത്തുളള ഒരു വയസ്സൻ പാപ്പാന്റെ കൂടെയാ...

തീർച്ചയായും വായിക്കുക