Home Authors Posts by പവിത്രൻ ഇരിവേരി

പവിത്രൻ ഇരിവേരി

0 POSTS 0 COMMENTS
ചിറയിൽ ചാലിൽ വീട്‌, പി.ഒ. ഇരിവേരി - 670614, കണ്ണൂർ ജില്ല. Address: Phone: 9846456836

മലയാളഭാഷയും പേചാനലുകളും

മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി നാലോളം ചാനലുകൾ പേ ചാനലുകളായി മാറിയിരിക്കുന്നു. നൂറ്‌ ശതമാനം സാക്ഷരതയും രാഷ്‌ട്രീയബോധവും ഒത്തുചേർന്ന കേരളത്തിലാണ്‌ പുതിയ പ്രതിഭാസം വന്നു ചേർന്നിരിക്കുന്നത്‌. മുൻനിര കമ്പനികളുടെ പങ്കാളിത്തത്തോടെ ഏഷ്യനെറ്റ്‌ വിവിധ ഭാഷകളിൽ മുന്നേറ്റം നടത്തികൊണ്ടിരിക്കുന്നു. സിതാര, സുവർണ്ണ, എന്നിങ്ങനെ പോകുന്ന ചാനൽ പട്ടിക. മാധ്യമമേഖലയിൽ ശക്തമായ നെറ്റ്‌ വർക്കാണ്‌ സണ്ണിനുള്ളത്‌. ഏഷ്യാനെറ്റ്‌, പ്ലസ്‌, സൂര്യ, കിരൺ എന്നീ ചാനലുകളാണ്‌ ഇപ്പോൾ പേ ഫോർമാറ്റിലായിരിക്കുന്നത്‌. മലയാളികളെ...

ബ്രിട്ടീഷ്‌ സ്‌മരണകളുമായി അഞ്ചരക്കണ്ടി

സ്വാതന്ത്ര്യദിനത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങുമ്പോൾ കൊടും യുദ്ധത്തിന്റെയും കുതിരക്കുളമ്പടി നാദത്തിന്റെയും സ്‌മരണകൾ ഉൾക്കൊണ്ടു നിൽക്കുകയാണ്‌ കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി എന്ന ഗ്രാമം. ബ്രിട്ടീഷ്‌ ആധിപത്യത്തിൽ നടന്ന വ്യാപാര വാണിജ്യ ഇടപാടുകൾ തോണിവഴിയായിരുന്നു. ഇതിന്റെ ഓർമ്മകളുമായി നിശബ്‌ദമായി അഞ്ചരക്കണ്ടി പുഴ ഒഴുകി അറബിക്കടലിലെത്തുന്നു. ബ്രിട്ടീഷുകാരാൽ പരിപാലിക്കപ്പെട്ട ഏഷ്യയിലെ ഒന്നാമത്തെ കറപ്പെത്തോട്ടം ഇവിടെയായിരുന്നു. തോട്ടം ഭാഗികമായി നശിപ്പിക്കപ്പെട്ടിരിക്കുന്നു. തലമുറകൾ കൈമാറി സ്വകാ...

തീർച്ചയായും വായിക്കുക