Home Authors Posts by പവിത്രൻ ഓലശ്ശേരി

പവിത്രൻ ഓലശ്ശേരി

0 POSTS 0 COMMENTS

ഐ ഡോൺട്‌ കെയർ

കോളേജിൽ പഠിക്കുന്ന മകളുടെ വയർ നാൾക്കുനാൾ വീർത്തുവീർത്തു വരുന്നതുകണ്ട്‌ പാടത്തു പണിക്കുപോകാനൊരുങ്ങുന്ന അമ്മ പരിഭ്രമത്തോടെ ചോദിച്ചു മോളെ...എന്തുപറ്റി നിന്റെ വയറിന്‌....? മുഖവ്യായാമത്തിന്നുളള ച്യൂയിംഗം നുണഞ്ഞുകൊണ്ട്‌ മുട്ടിനുമുകളിൽ ഡ്രസ്സണിഞ്ഞ സുന്ദരിയും പത്തൊമ്പതുകാരിയുമായ മകൾ ചുവന്ന ലിപ്‌സ്‌റ്റിക്കിട്ട ചുണ്ടോടെ പറഞ്ഞു, “ഐ ഡോൺട്‌ കെയർ.” Generated from archived content: story1-mar.html Author: pavithran-olassery

തീർച്ചയായും വായിക്കുക