Home Authors Posts by പോള്‍. എ. തട്ടില്‍

പോള്‍. എ. തട്ടില്‍

0 POSTS 0 COMMENTS
Gandhi Gram P.O Irinjalakuda-680121‍ Address: Phone: 0480-2827664, Mob:8129346255

ദുഃഖപൂരിത ഓണം

ഓണമേ നീ ദുഃഖപൂരിതയാണോമാവേലി മന്നനും ദുഃഖാകുലനായോകുണ്ടും, കുഴിയും നിറഞ്ഞ വീഥികളില്‍ജനമലഞ്ഞിടുമ്പോള്‍ചിങ്ങമാസപ്പുലരിയും ദുഃഖിതയാണോ.. കമ്പോള സംസ്‌കാരത്തിന്റെകമ്പം കയറിയ മലയാളികള്‍കൊമ്പുകുത്തി വീഴുകയല്ലേശ്രാവണ മാസമണഞ്ഞീടുമ്പോള്‍ കൃഷിയില്ല, കൃഷിയിടങ്ങളില്ലവ്യവസായ വിഷമാലിന്യങ്ങള്‍കേരള സമൂഹത്തെദുഃഖ ദുരിതത്തിലാഴ്ത്തുന്നു. ഓണമെന്ന ഒരുമയുടെ പെരുമഒരു നഷ്ടബോധമായ് തീര്‍ന്നതുംഇക്കാലഘട്ടത്തിലെ വന്‍മുറിവുകളല്ലേമലയാളി മക്കളേ.. Generated from archived content: poem1_sep13_13.htm...

ജീവിതം

ജീവിതം വക്രതയുള്ളൊരുവന്‍ വിപ്ലവംജീവിതം അവനിയില്‍ ആരും മധുവസന്തമാക്കുകില്ലകദനത്തില്‍ കനത്ത പാളികള്‍സ്‌നേഹത്തില്‍ നിരാസങ്ങള്‍സ്വാര്‍ത്ഥതകളുടെ വന്‍ കൂമ്പാരങ്ങള്‍വീര്‍പ്പുമുട്ടിക്കുന്ന പെരുത്തയനുഭവങ്ങള്‍വേദനകളുടെ അനുഭവ സാക്ഷ്യങ്ങള്‍ഇതു ജീവിതം, മാനവ ജീവിതം പൃഥിയില്‍വെളിച്ചത്തിനായി തേടിയലയുന്ന ഇയ്യാമ്പലുകളായ് മാനവര്‍ മാറിയിരിക്കുന്നുപാരിതില്‍ അവന്‍ തന്‍ ജീവിതം തപ്തമെങ്കിലും ദുഃഖമെങ്കിലും കോമള ബന്ധുരമാക്കാന്‍പരിശ്രമിക്കാം, അശ്രാന്തംപരിശ്രമിക്കാംജീവിതമൊരു സമര്‍പ്പിത പ്രാര്‍ത്ഥനയാക്കി മാറ്റാം.. ...

യൂദാസ് നീ എന്തു ചെയ്തു?

കറുത്ത നീച കഴുകനേപ്പോല്‍ ചിറകുവിരിച്ചുയര്‍ന്നു പറന്നു നീഗുരുവിനെ ഒറ്റു കൊടുത്ത യൂദാസെനിന്‍ ചുംബനങ്ങള്‍ ഹാ യെത്ര കഠോരംഗുരുവിന്‍ പ്രബോധനങ്ങളേ കശക്കിയെറിഞ്ഞനിനക്കു ചരിത്രം മാപ്പു നല്‍കില്ല എക്കാലവുംനീ അഭിശപ്തന്‍ മാത്രം ഗുരുദ്രോഹി മാത്രംനിര്‍മ്മലന്റെ കരള്‍ പിച്ചിച്ചീന്തിയവന്‍ മാത്രംഅന്ധകാരത്തേക്കാള്‍ ഭീകരന്‍ധനാര്‍ത്ഥിയുടെ പിശാചിനെതാലോലിച്ചവന്‍ലോക ഭോഗത്തെ ഭോഗിച്ചവന്‍ആത്മീയതയെ ഞെരിച്ച മുള്‍ക്കിരീടം ഗുരുസ്നേഹത്തെ മുറുകെ പുണര്‍ന്നില്ലഒരു പുനര്‍ ചിന്തനത്തിനു ഉത്സുകനായില്ലനിരര്‍ത്ഥകമാം പശ്ചാത്താപംനിന്നെ വ...

തീർച്ചയായും വായിക്കുക