പട്ടാഴി ശ്രീകുമാർ
സ്വാർത്ഥം
വെടിവച്ചു കൊല്ലും മുൻപ് വിപ്ലവകാരിയോട് ദൈവം ചോദിച്ചത് “നീ നീതിമാനോ” എന്നായിരുന്നു. ഉടയുന്ന ഒരു പ്രണയമുണ്ട്. ചിലരുടെ ജീവിതത്തിന്. അതു സ്വാർത്ഥമല്ലാത്ത ഒരു ലോകത്തെ പ്രണയിക്കുന്ന ചുരുക്കം വിപ്ലവകാരികളുടേത്. Generated from archived content: story7_may28.html Author: pattazhi-sreekumar
പഠിക്കാത്തത്
സംഭവിച്ചതെല്ലാം നല്ലതിന് സംഭവിക്കുന്നതെല്ലാം നല്ലതിന്. നഷ്ടപ്പെട്ടതൊക്കെ നീ സൃഷ്ടിച്ചതാണോ. ഇന്നലെ അത് മറ്റാരുടേയോ ആയിരുന്നു. നാളെ അത് മറ്റാരുടേതെങ്കിലുമാകും. ഗീത വായിച്ചു. മറ്റുള്ളവർക്കു വേണ്ടി ജീവിക്കാതെ തനിക്കുവേണ്ടി ജീവിക്കൂ. ഓരോ ദിനത്തേയും പുതുമയോടെ വരവേൽക്കൂ. ഓഷോയെ വായിച്ചു.2 അനന്തരം രാമൻനായർ വീടും തുളസിത്തറയും വിറ്റ് ബാർ ഹോട്ടലിൽ താമസമാരംഭിച്ചു. Generated from archived content: story4_oct1_07.html Author: pattazhi-sreekumar
സഖാവ്
മനുഷ്യന് അന്യമാകാത്തതൊന്നും ഒരു കമ്മ്യൂണിസ്‌റ്റിനും അന്യമാകില്ലയെന്ന് മാർക്‌സിയൻ വചനം വായിച്ചറിഞ്ഞ സഖാവ് പാർട്ടി യോഗങ്ങളിൽ മദ്യപിച്ചെത്തി മാതൃകയാവാൻ ശ്രമിച്ചു. Generated from archived content: story3_apr.html Author: pattazhi-sreekumar
ചോര
അരി തിളച്ചോന്ന് കലത്തിൽ നോക്കുമ്പോൾ തിളച്ചുതൂവുന്നു കറുത്തോന്റെ ചോര! Generated from archived content: poem14-feb.html Author: pattazhi-sreekumar
മനസ്സ്
മുഖം മിനുക്കുവാൻ വെളുപ്പ് പൂശുവോർ അകം മിനുക്കുവാൻ എന്തു പൂശിടും? Generated from archived content: poem10_june.html Author: pattazhi-sreekumar