Home Authors Posts by പട്ടണക്കാട്‌ അബ്‌ദുൽ ഖാദർ

പട്ടണക്കാട്‌ അബ്‌ദുൽ ഖാദർ

0 POSTS 0 COMMENTS

വയറ്റിപ്പിഴപ്പിന്‌ തിരിച്ചവർ

തീവണ്ടി വടക്കൻ ജില്ലയുടെ പ്രധാന സ്‌റ്റേഷനെ സമീപിക്കുകയാണ്‌. രാത്രി യാത്രയുടെ മുഷിപ്പിൽനിന്ന്‌ മോചനം. ‘വാതിൽക്കലേക്ക്‌ നീങ്ങാം’ യാത്രയിൽ പരിചയപ്പെട്ട സുഹൃത്ത്‌ പറഞ്ഞു. ‘ബാത്ത്‌റൂമിലേക്ക്‌ പോയ താങ്കളുടെ ശ്രീമതിയെ കണ്ടില്ലല്ലോ?’ - ഞാൻ ഉൽക്കണ്‌ഠയോടെ ചോദിച്ചു. ‘അവളതാ അവിടെ’ - വാതിൽക്കലേക്കു നീങ്ങുന്ന പർദ്ദക്കാരിയെ ചൂണ്ടി സുഹൃത്ത്‌ അറിയിച്ചു. ‘സാരിയായിരുന്നല്ലോ നേരത്തെ ധരിച്ചിരുന്നത്‌?’ ഞാൻ. ‘സ്‌നേഹിതാ, ഞങ്ങൾ വയറ്റിപ്പിഴപ്പിന്‌ തിരിച്ചവർ! ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ ചേരയുടെ നടുക്കഷണം തി...

തീർച്ചയായും വായിക്കുക