Home Authors Posts by പത്തിയൂർ ഷാജി

പത്തിയൂർ ഷാജി

0 POSTS 0 COMMENTS

ശബ്‌ദം

ഒരു മരണം....പിന്നെ ഒരാൾ ജനിക്കുന്നു സുഹൃത്തേ, സമയം ഇഴയുകയാണ്‌ ഇരുളും വെളിച്ചവും തിരിച്ചറിയപ്പെടുന്നില്ല കറുത്ത രാവുകളും നരച്ച പകലുകളും നരിച്ചീറും മരമാക്രിയും ഭൂമി ഉരുണ്ടതാണ്‌ അല്ല, പരന്നതാണ്‌... ഭൂഗോളത്തിനപ്പുറത്തുനിന്നും ഞാനൊരു ശബ്‌ദം കേൾക്കുന്നു, നിന്റെ ശബ്‌ദം അതോ എന്റെയോ? എനിക്കൊന്നുമറിയില്ല ഞാൻ കറങ്ങുകയാണ്‌, എന്നിട്ടും? ഇപ്പോഴും നിന്റെയൊരു സാന്ത്വനത്തിനായ്‌ ഞാൻ ചെവിയോർക്കുന്നു... Generated from archived content: poem21_sep2.html Author: pathiyur_sasi

ചലച്ചിത്രഗാനംഃ ഒരു വിയോജനക്കുറിപ്പ്‌

1979 മുതൽ വിവിധ പ്രസിദ്ധീകരണങ്ങളിൽ ചലച്ചിത്രഗാനങ്ങളെ വിമർശിച്ച്‌ ലേഖനങ്ങളെഴുതുന്ന ആളാണ്‌ ടി.പി.ശാസ്‌തമംഗലം. അദ്ദേഹത്തിന്റെ സാന്നിധ്യം ഈ ഓണക്കാലത്ത്‌ ‘ഉൺമ’യെയും ധന്യമാക്കിയിരിക്കുന്നു. ആനന്ദലബ്‌ധിക്കിനിയെന്തുവേണം! ചലച്ചിത്രഗാനങ്ങളിലെ ‘എടാ പോടാ’ ആണല്ലോ പ്രശ്‌നം. ‘എടാ പോടാ, രാക്ഷസീ, സാറേ സാറേ സാമ്പറേ...’ എന്നിങ്ങനെ പോകുന്നു സാഹിത്യം. ഇന്നത്തെ കൗമാര&യൗവനങ്ങൾക്ക്‌ വേണ്ടുന്ന പാട്ടുകൾ. എഴുപതുകളിലെ ക്ഷുഭിതയൗവനങ്ങളുടെ മക്കളായ ഇന്നത്തെ കുട്ടികൾ എന്തിന്റെയെല്ലാം പ്രതിനിധികളാണ്‌. എന്തിന്റെയെല്ലാം ര...

തീർച്ചയായും വായിക്കുക