Home Authors Posts by പത്തിയൂർ ശ്രീകുമാർ

പത്തിയൂർ ശ്രീകുമാർ

0 POSTS 0 COMMENTS

തീവണ്ടി ചിത്രങ്ങള്‍

ആഗോളവത്കരണം, സ്വകാര്യ വത്കരണം, പങ്കാളിത്ത പെന്‍ഷന്‍... തുടങ്ങിയ വമ്പന്‍ കാര്യങ്ങളാണ് സര്‍ക്കാര്‍ ജീവനക്കാരായ തീവണ്ടിയാത്രക്കാരുടെ ചര്‍ച്ച... പരിസ്ഥിതി വാദികളാണെങ്കില്‍ വ്യക്തിശുദ്ധി, പരിസര ശുദ്ധി, സമൂഹശുദ്ധി, പ്ലാസ്റ്റിക് നിര്‍മാര്‍ജനം ഇവയിലേക്കു കടന്നുകയറും. ഒടുവില്‍ കപ്പലണ്ടി കച്ചവടക്കാരന്റെ പക്കല്‍ നിന്നും പൊതിക്കടല വാങ്ങി സന്തോഷത്തോടെ തിന്നുകയും തൊലിയും അതു പൊതിഞ്ഞ പേപ്പറുമുള്‍പ്പെടെ ഇരിക്കുന്ന സീറ്റിനു താഴെത്തന്നെ നിക്ഷേപിക്കുകയും ചെയ്യും. Generated from a...

പിടിച്ചുപറി ദൈവത്തിന്റെ പേരിൽ

‘പച്ചയാം വിരിപ്പിട്ട സഹ്യനിൽ തലവെച്ചും സ്വച്ഛാബ്ധി മണൽത്തിട്ടാം പാദോപധാനം പൂണ്ടും’ പളളികൊളളുന്ന ഈ കൊച്ചുകേരളത്തിന്റെ ദേശീയോത്സവമായി, ‘ഹർത്താൽ’ എന്ന ഓമനപ്പേരുളളതും ‘ബന്ദ്‌’ എന്ന അന്തർദ്ദേശീയ നാമം വഹിക്കുന്നതുമായ പൊതുജനദ്രോഹമെന്ന ക്രൂരത മാറിയിട്ടുണ്ടെന്നുളളത്‌ അസ്‌മാദൃശർക്ക്‌ ഏറ്റവും സന്തോഷകരമായ കാര്യമാണെന്ന്‌ പ്രത്യേകിച്ച്‌ പറയേണ്ടതില്ലല്ലോ. (ശ്‌... ശ്‌.. ജനാധിപത്യ സംവിധാനത്തിൽ ഏറ്റവും ശക്തമായ പ്രതിഷേധമാർഗ്ഗമാണ്‌ ബന്ദ്‌- എന്നിലെ ഇടതുപക്ഷക്കാരൻ അകത്തിരുന്നു മുരളുന്നു) ബന്ദ്‌ നേരത്തെ അറിഞ്ഞാൽ ...

തീർച്ചയായും വായിക്കുക