പാര്‍വതി ശങ്കര്‍ രഞ്ജിത്ത്
പ്രണയക്കുരു
പരലുകള്‍ നീന്തി തുടിക്കുന്ന കുളത്തില്‍ അവള്‍ കൊലുസിട്ട കാലുകള്‍ പതിയെ താഴ്ത്തി.ഒരുപറ്റം മീനുകള്‍ കാലില്‍ പൊതിഞ്ഞൂ മൂടി..വെളുതത വിരല്‍ തുമ്പില്‍ അവ ഇക്കിളി കൂട്ടി.അവള്‍ പൊട്ടി ചിരിച്ചു. കുളത്തിന്റെ മൂന്നാമത്തെ കല്‍പടവിലാണു അവന്‍ നിന്നിരുന്നത്..
'എനിക്ക് ഇഷ്ടാ തന്നെ '.അവന്‍ ഒരു ചുവന്ന റോസാ പുഷ്പം അവള്‍ക്കു നീട്ടി.
'പോടാ'.. അവള്‍ ഒരു കൈകുമ്പിളിള്‍ വെള്ളം കോരി വീശി.. അവന്‍ കള്ള ചിരിയോടെ ഒഴിഞ്ഞു മാറി..
ന്താപൊ ഓന് പുതിയൊരിഷ്ടം.
വെള്ളത്തില്‍ തെളിഞ്ഞ തന്റെ പ്രതിബിംബം നോക്കുമ്പോള്‍ പണ്ടൊന്നും...
ഓടക്കുഴൽ
യമുനാ നദീതീരേ ഖിന്നയായ് മരുവിനേൻ സഖി-
സുന്ദര ഗാത്രി രാധയിൻ ഏണാങ്കമിഴി തേടുന്നു
കണ്ണനെ,കാർവർണ്ണന്റെ ഓടക്കുഴൽവിളി നാദം
കേൾ ക്കാതെ കേൾപ്പൂ മനോമുകുരത്തിൽ വൃഥാ
കേണൂ കരഞ്ഞുഴറി പ്രേമവിവശയായ്..
ദൂരേ മധുരാപതിയോ മരുവിനേൻ,ഗുണനിധി
കാമരൂപൻ,കഥ ഏതുമോർമ്മയില്ലെന്ന് നടിച്ചു
തൻ,ചുണ്ടോടു ചേർത്തേൻ ഓടക്കുഴൽ പിന്നെ
കർമനിരതനായീ,മറന്നാകുഴൽ,പട്ടുമെത്തയിലിട്ടു
പരാധീനനായ് പോയീടീനേൻ,ഹൃദയാകുലാൽ..