Home Authors Posts by പറവൂര്‍ രാജഗോപാല്‍

പറവൂര്‍ രാജഗോപാല്‍

0 POSTS 0 COMMENTS

മലയാളമേ, നമോവാകം

ശ്രേഷ്ഠമാം പൈതൃകത്തിന്റെ ശ്രേയസാര്‍ന്ന മലയാളമേ,വാച്യബോധാര്‍ത്ഥ ഭാവമേ, അംബേ;വാഗ്വിലാസ തരംഗമേ, സ്തുതി!ഇന്നു കൈവന്ന പുണ്യമാംപൂജനീയ വിശേഷണംഎന്നു തൊട്ടേ ഞങ്ങളെല്ലാം നെഞ്ചിലേറ്റിയ കൗതുകംഇന്നു ധന്യയേകുമീ പദവിതേടിയെത്തീ മലയാളമേ..ചൊല്ലിനാവുമതു നാടുനീളെ-യിനി സഞ്ചരിച്ചീടട്ടേ, നാള്‍ക്കുനാള്‍ക്ഷിതിയുമാകാശ ചക്രവാളങ്ങളുംപുലരി, സന്ധ്യയും സൂര്യചന്ദ്രന്മാരുംമണ്‍മറയാതിരിക്കുന്ന നാള്‍വരെഎങ്ങുമൊളിയായ് പരക്കട്ടെ, യീഭാഷ-തന്‍ ഉദാത്തമാം ഭാവസ്ഫുരണങ്ങള്‍വന്ദനം വാക്കിന്‍ വിശുദ്ധതത്വാര്‍ത്ഥമേഭാവനാ ചിത്ത സുമോഹന സ്വപ്നമേവന്ദന...

തീർച്ചയായും വായിക്കുക