Home Authors Posts by പറവൂര്‍ ബാബു

പറവൂര്‍ ബാബു

0 POSTS 0 COMMENTS

കൈതാരത്തെ മുത്തശ്ശി

കൈതാരത്തുണ്ടായിരുന്നു പണ്ട്കൃഷ്ണഭക്തയാമൊരു മുത്തശ്ശിമുതുകില്‍ ചെറിയൊരു കൂനും പേറികൂനിക്കൂടി നടക്കും മുത്തശ്ശികനിവുള്ളൊരു മുത്തശ്ശി നേരം പരപരവെളുക്കുമ്പോള്‍കുളിച്ചു കസവുമുണ്ടും ചുറ്റിഒരു കൈയില്‍ കാലന്‍ കുടയുംമറുകൈയില്‍ പൂവട്ടിയുമേന്തികൂനിക്കൂടി നടന്നു നടന്ന്കണ്ണന്‍കുളങ്ങരയോളം പോകും കണ്ണനൊരുവട്ടിപ്പൂതിരുനടയില്‍ വച്ചു നിറഞ്ഞുതൊഴും'കണ്ണാ.. കണ്ണാ..' എന്നു വിളിച്ച്കണ്ണനു മുന്നില്‍ നിന്നാനന്ദക്കണ്ണീര്‍ തൂവും മടിയില്‍ കരുതും പഴമൊന്ന്മടിയാതനയ്ക്കിട്ടുകൊടുക്കാന്‍വെയിലിനു താപം കൂടും മുമ്പേവീടണയാനായ് തിരികെ...

കൊതുകുകള്‍

നേരം സന്ധ്യമയങ്ങി അമ്മ പതിവ് സന്ധ്യാദീപം കൊളുത്തി തുളസിത്തറയില്‍ തിരി തെളിയിച്ചു. മുറ്റത്തെ കൊന്നമരത്തിന്റെ കൊമ്പില്‍ ചേക്കേറിയ ബലികാക്കയെ തെല്ലു നേരം നോക്കി നിന്നു. ''ഇന്ന് നേരത്തെയാണല്ലോ?'' അമ്മ കാക്കയോടു തീരക്കി. കൊന്നമരത്തില്‍ സന്ധ്യക്ക് എത്താറുള്ള കാക്ക അച്ഛനാണെന്നാണ് അമ്മയുടെ വിശ്വാസം. എന്നും കാക്കയോട് വിശേഷമെന്തെങ്കിലും തിരക്കിയില്ലെങ്കില്‍ അമ്മക്ക് സമാധാനം കിട്ടില്ല. അച്ഛനോടെന്നപോലെ സംസാരിക്കുന്ന അമ്മയെ നോക്കി കുട്ടികള്‍ ചിരിക്കും. 'ഈ അച്ഛമ്മക്കെന്താ പ്രാന്താ' 'ദാ അതാണ് നിങ്ങടെ അച്ഛാച്...

കരുതല്‍

‘ എന്തിനും ഒരു കരുതല്‍ വേണം’ എന്ന് ഭാര്യ അയാളെ കൂടെക്കൂടെ ഉപദേശിക്കുമായിരുന്നു അയാളത് ആദ്യം മുഖവിലക്കെടുത്തില്ല. എത്ര കരുതലെടുത്താലും വരാനുള്ളത് വരും. അപ്പോ നേരിടുക അത്ര തന്നെ അയാള്‍ പറഞ്ഞു. ‘ താനേ മനസിലാകും’ നഗരത്തിലെ ഫ്ലാറ്റിലായിരുന്നു അവരുടെ താമസം. ഭൂമിയിലുമല്ല ആകാശത്തുമല്ല എന്ന മട്ട്. പട്ടണത്തിലായിരുന്നു അവര്‍ക്ക് ജോലി. അക്കാരണം കൊണ്ടു തന്നെ അന്തിയുറങ്ങാന്‍ ഫ്ലാറ്റിലിടം കണ്ടെത്തുകയായിരുന്നു. കൂട്ടത്തില്‍ ഫ്ലാറ്റുണ്ടെന്നു പറയുന്നതിലുള്ള ഗമയും. ഒരു രാത്രിയില്‍ ടിവിയിലെ ന്യൂസ് ചാനലില്‍ ഒരറിയ...

തീർച്ചയായും വായിക്കുക