Home Authors Posts by പപ്പു

പപ്പു

1 POSTS 0 COMMENTS

ശാഖി

        പ്രിയമുള്ള ഡോക്ടര്‍ എന്ന സ്നേഹപുരസരമായ സംബോധന വെച്ചുകൊണ്ട് ആവലാതി ഉണര്ത്തിക്കാമെന്നാണ് ആദ്യമേ നിനച്ചത് . പിന്നെ അപാകം ദര്‍ശിക്കയാല്‍ പകരം ബഹുമാനപ്പെട്ട എന്ന ആദരമുദ്ര ചാര്ത്തി തന്റെ പ്രശ്നത്തിലേക്ക് ശ്രദ്ധ ക്ഷണിക്കാമെന്ന് അയാള്‍ വിചാരിച്ചു എന്തിലും ഒരു ബഹുമാനം ഉണ്ടാകുന്നത് നല്ലതു തന്നെ . ബഹുമാനം, അതിത്തിരി അധികരിച്ചാലും കുഴപ്പമില്ല - കാരണം വളരെ കുഴഞ്ഞു മറിഞ്ഞ ഒരു പ്രശ്നത്തിന് പരിഹാരം തേടിയാണ് അയാള്‍ 'മനോരോഗ വിന്റെ മറുപടി ' എന്ന പംക്തിയിലേക്കു കത്തെഴു...

തീർച്ചയായും വായിക്കുക