Home Authors Posts by പാം പുസ്‌തകപുര

പാം പുസ്‌തകപുര

0 POSTS 0 COMMENTS

പുസ്‌തക പ്രകാശനം

ഷാർജഃ പാം സാഹിത്യ സഹകരണ സംഘം പുറത്തിറക്കിയ സുകുമാർ വെങ്ങാട്ടിന്റെ മോഹസൗധം പണിയുന്നവർ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനകർമ്മം നവംബർ 20 വെള്ളിയാഴ്‌ച വൈകുന്നേരം 6 മണിക്ക്‌ നാഷ്‌ണൽ പെയിന്റിന്‌ സമീപമുള്ള സബാ ഹാളിൽ വെച്ച്‌ നടക്കുന്നതാണെന്ന്‌ ഭാരവാഹികളായ വെള്ളിയോടനും സലിം അയ്യനേത്തും അറിയിച്ചു. പ്രസ്‌തുത ചടങ്ങിൽ യു എ ഇ - ലെ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നതാണ്‌. പ്രസിഡന്റ്‌ഃ വെള്ളിയോടൻ സെക്രട്ടറിഃ സലിം അയ്യനേത്ത്‌ Generated from archived content: new...

സർഗ്ഗ സംഗമം വെള്ളിയാഴ്‌ച

ഷാർജ. ഗൾഫ്‌ മലയാളികളുടെ സാഹിത്യ ചിന്തകൾക്കൊപ്പം സഞ്ചരിക്കുന്ന അക്ഷരസ്‌നേഹികളുടെ സചേതനക്കൂട്ടായ്‌മയാ പാം സാഹിത്യ സഹകരണ സംഘത്തിന്റെയും പാം പുസ്‌തകപ്പുരയുടെയും രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന സർഗ്ഗ സംഗമം 2010, ജനുവരി 15-​‍ാം തിയതി വെള്ളിയാഴ്‌ച വൈകുന്നേരം 4 മണിക്ക്‌ ഖിസീസ്‌ റോയൽ പാലസ്‌ ഹോട്ടലിൽ വെച്ച്‌ നടക്കുന്നതാണ്‌. യു.എ.ഇ. യിലെ എഴുത്തുകാരും വായനക്കാരും സംബന്ധിക്കുന്ന സാഹിത്യ ചർച്ച, സാഹിത്യ സമ്മേളനം, പാം പബ്ലിക്കേഷൻസ്‌ പ്രസിദ്ധീകരിച്ച പുസ്‌തകങ്ങളുടെ പ്രകാശനവും പ്രദർശനവും മികച്ച സാഹിത്...

അക്ഷര-സേന മുദ്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ഷാർജഃ പാം പുസ്‌തകപ്പുര ഏർപ്പെടുത്തിയ 2009-ലെ അക്ഷരസേവന മുദ്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്കുള്ള അക്ഷര മുദ്ര പുരസ്‌കാരം സാഹിത്യകാരൻ ശ്രീ സുറാബിനും ഗൾഫിലെ പ്രവാസികൾക്കിടയിലെ സാമൂഹീക സേവനരംഗത്തെ നിസ്‌തൂല സേവനത്തിനുള്ള സേവന മുദ്ര പുരസ്‌കാരം സി.റ്റി. മാത്യുവിനും നൽകാൻ തീരുമാനിച്ചു. പാം പുസ്‌തകപ്പുര സംഘടിപ്പിച്ച സുകുമാരൻ വെങ്ങാടിന്റെ മോഹസൗധം പണിയുന്നവർ എന്ന കഥാസമാഹാരത്തിന്റെ പ്രകാശന ചടങ്ങിൽ പാം പുസ്‌തകപ്പുരയുടെ മുഖ്യ രക്ഷാധികാരി സബാജോസഫാണ്‌ അവാർഡ്‌ പ്രഖ്യാപിച്ചത്‌...

തീർച്ചയായും വായിക്കുക