പല്ലവി കുമാർ
മാതൃലാളന
അമ്മതൻ താരാട്ടിൽ നിലത്തിറങ്ങി വന്നു മാനത്തെ ചന്ദ്രൻ. Generated from archived content: poem4_dec.html Author: pallavi_kumar
ഗുഹകൾ
നിവർന്ന മലകളുടെ നിലച്ച കോട്ടുവാ -ഗുഹകൾ. മൊഴിമാറ്റംഃ ടി.എം.രഘുറാം Generated from archived content: poem12_july.html Author: pallavi_kumar
ചുമരിന്റെ നാണം
ചുമരിനും നാണം സിനിമാ പോസ്‌റ്റർ വസ്‌ത്രത്തെ തുറിച്ചുനോക്കുന്ന യുവാക്കൾ! Generated from archived content: poem11_sep.html Author: pallavi_kumar
സമാധാനം
രാഷ്‌ട്രപതാകയിൽ സമാധാനം കാവിക്കും പച്ചയ്‌ക്കും ഇടയിൽ വെളള! മൊഴിമാറ്റം ഃ ഡോ.ടി.എം.രഘുറാം Generated from archived content: poem12_apr13.html Author: pallavi_kumar
സ്വാതന്ത്ര്യദിനം
കൈ കെട്ടിയ വിദ്യാർത്ഥികൾ കാവലിനു അദ്ധ്യാപകർ സ്വാതന്ത്ര്യദിനാഘോഷം! മൊഴിമാറ്റംഃ ടി.എം.രഘുറാം Generated from archived content: poem10_june.html Author: pallavi_kumar