Home Authors Posts by പാലാ നാരായണൻനായർ

പാലാ നാരായണൻനായർ

0 POSTS 0 COMMENTS

ഗാനഗന്ധർവ്വൻ

രമണനെങ്ങുപോയ്‌, കൈരളീ, നീ കൊടും- രജനിയെങ്ങനെ നീന്തിക്കടന്നിടും? ഒരു പുലരിയിലോമലേ, നിൻ കലാ- വനികയിൽ വന്ന കോമളനാണവൻ. മുരളിയുമതിലൂറുന്ന രാഗവും മുദിതനായ്‌ നിനക്കർപ്പിച്ചു പോന്നവൻ. നറുനിലാവൊളി പൂശുന്ന പുഞ്ചിരി നയനകോമള നാളീകചാതുരി കപടമേശാത്ത കാരുണ്യ മാധുരീ- കലിക,‘ചങ്ങമ്പുഴ’യിതുമാതിരി! കരകയേ ഗതി, നീയിദം കൈരളീ കരളെരിഞ്ഞു മറഞ്ഞു നിൻകന്ദളി. മഹിതമാം മഴവില്ലുപോൽ മാനത്തിൻ- മരതകങ്ങളിൽ പൂകിയും പുൽകിയും സമതലങ്ങളിലാളും തൃണത്തിന്റെ ഹിമകണങ്ങളിൽ തൂമുത്തു ചാർത്തിയും മടുമലരണിക്ക...

തീർച്ചയായും വായിക്കുക