Home Authors Posts by പായിപ്ര രാധാകൃഷ്ണന്‍

പായിപ്ര രാധാകൃഷ്ണന്‍

0 POSTS 0 COMMENTS
Manary P.o Muvattupuzha Pin:686676 Address: Phone: 09447575156

നിലവറകള്‍

പഴയ പത്രംഇരുമ്പ് കസേരപൊട്ടിയ ചെരുപ്പ്വക്കു ചളുങ്ങിയ കലംപുതിയ ജീവിതത്തിന്റെ ഉമ്മറത്ത് ഒന്നും പഴയതില്ലപൊട്ടിയതുംതുരുമ്പിച്ചതുംഇല്ലഎല്ലാം പുതുപുത്തന്‍എന്നാല്‍,ഒരിക്കല്‍ നിനക്കായിഎന്റെ നിലവറകള്‍തുറക്കേണ്ടി വരും ശീലങ്ങള്‍, ശാഠ്യങ്ങല്‍,കൊച്ചു പരിഭവങ്ങല്‍, തുരുമ്പെടുത്ത് മോഹങ്ങള്‍,ഉപയോഗിച്ചു പഴകി ,തിളക്കം വറ്റിയ വാക്കുകള്‍,ആസകലംചളുങ്ങിയ എന്നെത്തന്നെ, Generated from archived content: poem1_oct11_11.html Author: paipraradhakrishnan

തീർച്ചയായും വായിക്കുക