Home Authors Posts by പത്മിനി സുബ്രഹ്‌മണ്യൻ

പത്മിനി സുബ്രഹ്‌മണ്യൻ

0 POSTS 0 COMMENTS

ലീലാവിലാപം

നാദം നിലച്ചുവോ പൂങ്കുയിൽ നാദം ഗ്രാമക്കിളികൾതൻ തേങ്ങലോ കേൾപ്പൂ? ഹരിനാമകീർത്തനം നാരായണീയവും പാടിയുണർത്തിയ മലയാളഗായികേ അയ്യപ്പ, ഗുരുവായൂർ. മൂകാംബികയുടെ സുപ്രഭാതം ചൊല്ലാൻ നാളെ നീയില്ലെന്നോ! ഗാനോത്സവങ്ങളിൽ നിർരാഗമാധുരീ- ഭാവപ്രപഞ്ചത്തി- ലാണ്ടിരുന്നാരുമേ ‘കൊട്ടും ഞാൻ കേട്ടില്ല’ ‘പെണ്ണാളെ, പെണ്ണാളെ’ ‘ആദ്യത്തെ കൺമണി ’ആണായിരിക്കണം‘ ’കന്നിനിലാവത്ത്‌‘ കാനനഛായതിൽ’ ‘കുന്നത്തൊരു കാവുണ്ട്‌’ ‘ഉജ്ജയിനീ ഗായികേ’ ‘അമ്പലക്കുളങ്ങരെ’ ‘അത്തപ്പൂത്തേടിപ്പോയ’ ‘സംക്രമവിഷുപക്ഷീ’ ‘സമയമാം രഥത്തിൽ നീ’ ശുദ്ധസംഗീതത്തിൽ ഉത്തുംഗ...

തീർച്ചയായും വായിക്കുക