പി. വിമല
യാത്രാമൊഴികൾ
കാടുനിലച്ചു. മർമ്മരങ്ങളില്ലാത്ത വള്ളിപ്പടർപ്പുകളിൽ ഊയലാടാൻ ചിലപ്പോഴൊക്കെ പകൽപ്പക്ഷികൾ എത്താറുണ്ടായിരുന്നുവത്രേ! ശവം തീനിക്കഴുകന്മാർ ആകാശക്കൊട്ടാരങ്ങളിലിരുന്ന് അതുനോക്കി രസിക്കാറുണ്ടായിരുന്നുവത്രേ! ഒരു നാൾ കാറ്റിന് വേഗംകൂടിയ നേരത്ത് പകൽപ്പക്ഷികളുടെ തൂവൽ മഴയായ് പെയ്‌തിറങ്ങി നിലത്തുവീഴും മുൻപവ യാത്രാമൊഴികളായി. Generated from archived content: poem1_mar23_09.html Author: p_vimala