Home Authors Posts by പി. വസന്തകുമാരി

പി. വസന്തകുമാരി

0 POSTS 0 COMMENTS

വടക്കൻ പാട്ടുകളും ചരിത്രവും

ഇതരജന്തുക്കളിൽ നിന്നും മനുഷ്യനുളള വ്യത്യാസങ്ങളിലൊന്ന്‌ അവന്‌ തന്റെ വരുംതലമുറകളിലേക്ക്‌ സാമൂഹ്യജീവിതക്രമവും അനുഭവപാഠങ്ങളും മറ്റും പകരാൻ കഴിയുന്നുവെന്നതാണ്‌. വ്യക്തിയിലൂടെ, കൂട്ടായ്‌മയിലൂടെ ഒക്കെയായി അറിവുകൾ കൈമാറ്റം ചെയ്യുന്നത്‌ വരുംതലമുറകളുടെ ജീവിതോത്‌കർഷത്തിനു വേണ്ടിയത്രേ. ജീവിതപാഠങ്ങൾ പകരാൻ മനുഷ്യർ ഭിന്നമാർഗ്ഗങ്ങളെ ആശ്രയിക്കുന്നു. അവയിലൊന്നാണ്‌ വാചികസാഹിത്യം. വടക്കൻകേരളത്തിൽ വാചികപാരമ്പര്യത്തിൽ നിലനിന്നുപോരുന്ന കഥാഗാനങ്ങളായ വടക്കൻപാട്ടുകൾ ഈ നിലയ്‌ക്ക്‌ പ്രധാനമർഹിക്കുന്നു. ...

തീർച്ചയായും വായിക്കുക