പി.വി. ദാമോദരൻ
കഥയുടെ കഥ കഴിഞ്ഞു
കഥയുടെ കഥ കഴിഞ്ഞകഥ. കഥയില്ലാത്ത കാഥികൻ കഥയെഴുതി കഥയെഴുതി കഥയുടെ കഥ കഴിച്ചു. ഇതത്രെ കഥയുടെ കഥ കഴിഞ്ഞ കഥ. Generated from archived content: poem6_oct1_05.html Author: p_v_damodaran