പി. ഉബൈദ്
പരിസ്‌ഥിതി പ്രതിസന്ധിയും ചൊവ്വാ ദൗത്യവും
നമ്മുടെ ഭൂമി ഉൾപ്പെടുന്ന ആകാശഗംഗ (Milky Way) യിൽ കോടിക്കണക്കിനു നക്ഷത്രങ്ങളും അവയുടെ ഗ്രഹങ്ങളും നിലനിൽക്കുന്നുവെന്ന തിരിച്ചറിവ് മറ്റു ഗ്രഹങ്ങളിലെവിടെങ്കിലും ജൈവരൂപങ്ങളുടെ അസ്‌തിത്വത്തിനുള്ള പ്രതീക്ഷയ്‌ക്കു വ്യാപ്‌തി കൂട്ടുന്നു. ഭൂമിയിലുണ്ടാകാൻ പോകുന്ന പരിസ്‌ഥിതി ദുരന്തങ്ങളും അതുവഴി മാനവരാശിക്കു സംഭവിക്കാവുന്ന ഉന്മൂലന സാദ്ധ്യതയും മുൻകൂട്ടിക്കാണുമ്പോൾ മറ്റൊരു സുരക്ഷിതവാസസ്‌ഥലം അന്വേഷിക്കാതിരിക്കാൻ ശാസ്‌ത്രലോകത്തിനാകില്ല. ഭൂമിക്കപ്പുറത്തുള്ള കുടിയേറ്റത്തിന് ഏറ്റവും ഉതകുന്ന ഗ്രഹം ചൊവ്വയാണെന്നാണ്...
കണ്ണീരുപ്പ്
ത്തരമൊരു ഉത്തരവ് പ്രതിഷേധങ്ങളെ തുടർന്ന് പിൻവലിക്കുകയുണ്ടായി. സംസ്ഥാനത്ത് ഇരുചക്രവാഹനകാർക്ക് ഹെൽമറ്റ് ഇടയ്‌ക്കിടെ നിർബന്ധമാക്കാറുണ്ടായിരുന്നു. പാലിച്ചു കാണാതാകുമ്പോൾ, നിയമങ്ങളെല്ലാം ഇപ്പോഴും നിലവിലുണ്ടോയെന്നു സംശയിച്ചുപോകും. പൊതുനിരത്തിലെ പുകവലിയും അപ്രകാരം തന്നെ. നിയമങ്ങളുടെ അഭാവമല്ല; നിയമപാലകരുടെ പിടിപ്പുകേടുമല്ല ഇതിനു കാരണം. അടിസ്ഥാന പ്രശ്‌നങ്ങൾക്കു പരിഹാരം കാണാതെ, കേവലം ഉപരിപ്ലവമായ കാര്യകാരണങ്ങളാൽ നിയമനിർമ്മാണം സൃഷ്‌ടിക്കപ്പെടുന്നതു കൊണ്ടാണ് യഥാർത്ഥത്തിൽ നിയമം അനുസരിക്കേണ്ട പൗരൻമാർ അവ ത...