പി.സോമൻ
അജയപുരം ജ്യോതിഷ്‌കുമാർ രചിച്ച വാക്കിന്റെ വഴിച്ചന്ത...
12 ലേഖനങ്ങളുടെ സമാഹാരം. വാങ്ങ്‌മയരൂപമായ സാഹിത്യത്തിന്റെ വഴിച്ചന്തങ്ങൾ വിവരിക്കുകയാണ് അജയപുരം ജ്യോതിഷ്‌കുമാർ. ചന്തുമേനോന്റെ ചിരിയുടെ സവിശേഷതകൾ, പുരാണേതിഹാസങ്ങളിൽ നിന്ന് സ്വീകരിച്ച പില്‌ക്കാല സാഹിത്യം, പ്രത്യേകിച്ചും നോവൽ സാഹിത്യം നേടിയ വളർച്ച, സംഹാരസ്വഭാവമുളള വി.പി.ശിവകുമാറിന്റെ കഥകളിലെ ശൈവസ്‌മിതം, എൻ.എസ്.മാധവന്റെ കഥാലോകം, ക്ഷോഭം കത്തിനില്‌ക്കുന്ന ചിന്തകൾക്കിടയിലും മനുഷ്യസ്‌നേഹം കാത്തു സൂക്ഷിച്ച സി.ജെ.തോമസ്, കേരള സംസ്‌കാരത്തിന്റെ സജീവസാന്നിദ്ധ്യമായി നിലകൊളളുന്ന പി.യുടെ കവിത, യാത്രാമൊഴിയായി ...