പി. സന്തോഷ്
വളളുവനാടൻ വിത്തുകൾ
വിത്തുകൾ ഃ ഒന്നാം വിളഃ വലിയ ആര്യൻ, ചെറിയ ആര്യൻ, കറുത്ത കഴമ, ചെങ്കഴമ, തവളക്കണ്ണഫ, അരിവാകാരി, സ്വർണ്ണാലി, വട്ടൻ, തെക്കൻചീര, കുട്ടിമോടൻ (പറമ്പിൽ കൃഷി ചെയ്യാവുന്നതാണ്. കറുത്ത്, വെളുത്ത് രണ്ടിനങ്ങൾ), രാജകഴമ, എരുമക്കാരി (ഓങ്ങക് ഉളളതിനാൽ ഈ വിത്തു അണ്ണയും കിളിയും തൊടുമെന്ന പേടി വേണ്ട), ഇരപ്പപ്പൂവ്, ചമ്പ, വെളുത്തരിക്കഴമ, മഞ്ഞക്കാളി. രണ്ടാം വിള ഃ വലിയമ്പാല, കാട്ടാടൻ, ചെന്താർണി, ചെറുതെക്കൻ, ചോന്നോമ്പാല, വെളളക്കോലി, മുണ്ടകകാർത്യോനി, ചിറ്റേനി, വൃശ്ചികപാണ്ടി, ചെന്നിനായകം, കിച്ചടിമുണ്ടകമ്പാല,...
കുലുകുലുമെച്ചം
കുലുകുലുമെച്ചം പെണ്ണുണ്ടോ കുഞ്ഞാലി മെച്ചം പെണ്ണുണ്ടോ സംസരിക്കാൻ പെണ്ണുണ്ടോ സംസാര ബീവിടെ മാരനുക്ക്. കുലുകുലുമെച്ചം പെണ്ണില്ല കുഞ്ഞാലി മെച്ചം പെണ്ണില്ല സംസരിക്കാൻ പെണ്ണില്ല സംസാര ബീവിടെ മാരനുക്ക്. കുലുകുലുമെച്ചം കാതിലുക്ക് കുഞ്ഞാലിമെച്ചം തോടയും മിന്നീം സംസരിക്കാൻ കാതിലുക്ക് കുലുകുലുമെച്ചം പിന്നെന്താ കുലുകുലുമെച്ചം കവുത്തിലിക്ക് കുലുകുലുമെച്ചം കൊടലാരം കുഞ്ഞാലിമെച്ചം കൊടലാരം സംസരിക്കാൻ കൊടല...