ഡോ.പി.സജീവ്‌കുമാര്‍
ഓണക്കോടി
അടിയന്തിരാവസ്ഥയില്‍ രാജ്യമാണ്ടിരിക്കെ-യായിരുന്നു ബാല്യകാലം.സ്കൂള്‍ യൂണിഫോമിനു പുറമെപുതുവസ്ത്രമെന്നാല്‍ഓണത്തിനും, വിഷുവിനും ഓരോന്ന്,പട്ടണത്തിലെ "അര്‍ച്ചനാസ്"ടെക്സ്റ്റൈല്‍സില്‍ നിന്നെടുത്ത തുണികള്‍പഞ്ചായത്തുപടിക്കുള്ളഔസേഫേട്ടന്റെ കടയില്‍ തയ്പ്പിച്ച്കൊണ്ടുവരും കടലാസ്സുഫൊതിതുറക്കുമ്പോഴുള്ള പുതുമണംഇന്നും മൂക്കിന്‍ തുമ്പത്ത്.മനസ്സിലപ്പോള്‍ഉത്സവമയിലിന്റെ പീലിയാട്ടം.കാലം മാറിയപ്പോള്‍ഇന്ന് കുട്ടികള്‍ക്കിടെറെഡിമെയ്ഡ് വസ്ത്രങ്ങള്‍.ബര്‍ത്തേഡേക്ക്, എഗ്രേഡിന്‍ബന്ധുവിന്റെ കല്യാണത്തിന്,അച്ഛന്റെ ഇന്‍ ക്രിമെന്റി...
മരണാനന്തരം
കാലത്തിന്റെ നേർരേഖയിലൊരു ബിന്ദുവിൽ നാഢീമിടിപ്പു കുറഞ്ഞുകുറഞ്ഞു ജീവൻ ഒരു ജലരേഖയാവുന്നു. പുത്തനാമൊരു താരകം ആകാശക്കൂടാരത്തിലേക്ക്. വൻവൃക്ഷങ്ങൾക്കിടയിൽ ഒരുവിടവ് മലമുകളിൽ നിന്നും ഒരു കല്ല് ഉരുണ്ടുരുണ്ട് ആഴിയിലേക്ക്. ആർക്കും പിടിതരാതെ ഒരപ്പൂപ്പൻതാടി കാറ്റിലൂടെ ഉയരങ്ങളിലേക്ക് കൈവിട്ടുപോയ ഒരു പട്ടം മലകൾക്കപ്പുറം താഴ്‌വരയിലേക്ക് വളളിപടർപ്പിലൂടെ ചാടിച്ചാടി ജീവന്റെ പക്ഷി ജീവിക്കുന്നവരുടെ ഓർമ്മകളുടെ ചില്ലകളിലേക്ക്.... Generated from archived content: poem_maranan...