Home Authors Posts by പി. രാംകുമാർ

പി. രാംകുമാർ

0 POSTS 0 COMMENTS

കണ്ടൽക്കാടുകളും പൊക്കുടനും

പരിസ്ഥിതി സംരക്ഷണത്തെപ്പറ്റി എല്ലാ പ്രകൃതിസ്‌നേഹികളും ആശങ്ക പുലർത്തുന്ന ഒരു കാലഘട്ടത്തിലൂടെയാണ്‌ നാം കടന്നു പോകുന്നത്‌. താത്‌കാലികലാഭം കണക്കാക്കി വികസനപ്രക്രിയ നടത്തി പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്‌തു പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തന്നെ തകിടം മറിക്കുന്ന ഒരു വ്യവസ്ഥിതിയിലേക്ക്‌ എത്തിനില്‌ക്കുകയാണ്‌ നാം. വനനശീകരണത്തിനെതിരെയും നദീജലം ചൂഷണം ചെയ്യുന്നതിനെതിരെയും പ്രകൃതിസ്‌നേഹികൾ സംഘടിച്ചു കഴിഞ്ഞു. സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ പ്രകൃതിസംരക്ഷണത്തെക്കുറിച്ച്‌ ബോധവത്‌കരണം നടത്തുന്ന ചില ഒറ്റപ്പെട്ട ശബ്‌ദങ...

തീർച്ചയായും വായിക്കുക