Home Authors Posts by പി.രഘുനാഥ്‌

പി.രഘുനാഥ്‌

0 POSTS 0 COMMENTS
പടാട്ടിൽ വീട്‌ മണലിത്തറ പി.ഒ. പിൻ ഃ 680 589 തൃശൂർ ജില്ല. ഫോൺ ഃ 04884-266157

ഓർമ്മ

രണ്ടായിരം ആഗസ്‌റ്റിലെ ആദ്യത്തെ പതിനഞ്ചുദിനം നമ്മൾ എന്തു ചെയ്യുകയായിരുന്നു? കൊടുങ്ങല്ലൂരിൽനിന്നും ഗുരുവായൂർക്ക്‌ പോകുന്ന ഏതെങ്കിലും ഒരു ബസ്സിനെക്കുറിച്ച്‌ നമ്മൾ ആലോചിക്കുകയുണ്ടായോ? ഒൻപതിനും ഒൻപതരക്കുമിടയിൽ കൊടുങ്ങല്ലൂർ സ്‌റ്റാൻഡിൽനിന്നും ഗുരുവായൂർവരെ എത്തുന്ന ഏതെങ്കിലുമൊരു ബസ്സിലെ യാത്രക്കാരിൽ ആരെയെങ്കിലും നമ്മുക്കൊന്നോർത്തെടുക്കാൻ സാധിക്കുമോ? ആ സമയത്തെക്കുറിച്ചും അപ്പോൾ എന്തു ചെയ്യുകയായിരുന്നുവെന്നതിനെക്കുറിച്ചും നമുക്കിപ്പോൾ ഓർത്തെടുക്കാൻ കഴിഞ്ഞെന്നു വരില്ല. അടർന്നുവീണ കുറേ ദിനങ്ങൾ ഇന്നലെയുടെ ...

തീർച്ചയായും വായിക്കുക