Home Authors Posts by പി. പത്മനാഭൻ മാസ്‌റ്റർ

പി. പത്മനാഭൻ മാസ്‌റ്റർ

0 POSTS 0 COMMENTS

ഭരതനാട്യവും നാട്യശാസ്‌ത്രവും

നാലു വേദങ്ങളിൽ നിന്ന്‌ ആവശ്യമായ ഉപദാനങ്ങൾ സ്വീകരിച്ച്‌ ബ്രഹ്‌മാവ്‌ അഞ്ചാമത്തെ വേദമായ നാട്യവേദം നിർമ്മിച്ചു. ഋഗ്വേദത്തിൽ നിന്ന്‌ കഥാവസ്‌തുവും സാമവേദത്തിൽ നിന്ന്‌ ഗീതവും യജുർവേദത്തിൽ നിന്ന്‌ അഭിനയവും അഥർവവേദത്തിൽ നിന്ന്‌ രസവും സ്വീകരിച്ചു. വേദങ്ങൾ നാലും അറിയാനും കേൾക്കാനും അവകാശമില്ലാതിരുന്ന താഴ്‌ന്നവരായ ശുദ്രർക്ക്‌ വേദങ്ങളുടെ പൊരുളറിയാനാണ്‌ നാട്യവേദം ഉണ്ടാക്കിയത്‌. ബ്രഹ്‌മാവ്‌ നാട്യവേദത്തെ ഭരതമുനിക്ക്‌ ഉപദേശിക്കുകയും ഭരതമുനി തന്റെ നൂറുപുത്രൻമാരെ ഈ വേദം അഭ്യസിപ്പിക്കുകയും ചെയ്‌തു. ഭരതമുനിയുടെ...

തീർച്ചയായും വായിക്കുക