പി.എസ്.എസ്. കൈമൾ
വനം
രാമായണത്തിൽ വനങ്ങളുണ്ട് മഹാഭാരതത്തിൽ വനങ്ങളുണ്ട് ഭാഗവതത്തിൽ വനങ്ങളുണ്ട് ദേവലോകത്തും വനങ്ങളുണ്ട് വനങ്ങളില്ലാത്ത പുരാണമില്ല വനങ്ങളില്ലാത്ത ഇതിഹാസമില്ല വനങ്ങൾ പ്രാണിതൻ ജീവനാഡി വനങ്ങൾ മർത്ത്യന്റെ സ്‌നേഹഗീതം വനം പ്രപഞ്ചത്തിൽ ഹൃദയമന്ത്രം വനങ്ങൾ നൽകുന്നു പ്രാണവായു വനങ്ങൾ നൽകുന്നു ജീവനോർജ്ജം വനം മനുഷ്യൻ പിറന്ന വീട് വനങ്ങൾ നാടിന്റെ ആദ്യരൂപം വനത്തിലാദിമുനി പിറന്നു വനത്തിലാദികവി പിറന്നു വനത്തിലാദികാവ്യം പിറന്നു വനത്തിൽ പിറന്നു സംസ്‌കാരമാദ്യം വനത്തിൽ പിറന്നു ചരിത്രമാദ്യം വനത്തിൽ പിറന്നു ശാസ്‌ത്രമാദ്...
ഓണസങ്കല്പം
പൂക്കാലം വന്നേ പൂത്തുമ്പി വന്നേ പൊന്നോണം വന്നേ മാളോരേ തുമ്പക്കുടം കൊണ്ട് അത്തക്കളമിട്ട് തൃക്കാക്കരയപ്പനെ വാഴിച്ചാലും ഊഞ്ഞാലാടാം വഞ്ചികളിക്കാം ഓണപ്പാട്ടുകൾ പാടിയാടാം കാട്ടിൽപ്പോകാം പൂക്കളിറുക്കാം മുറ്റത്തു പൂക്കളം തീർത്തീടാം നാട്ടിലിറങ്ങാം നാടാകെ ചുറ്റാം നാലുംകൂട്ടി മുറുക്കാം നമുക്കെല്ലാം കോടിയുടുക്കാം പൊട്ടിച്ചിരിക്കാം നാലും വച്ചൊരു സദ്യയുമുണ്ണാം പുളേളാത്തിയോടൊത്ത് പുളേളാൻ വരുമല്ലോ പുളേളാൻ പാട്ടുകൾ പാടുമല്ലോ നാലാം ഓണം പുലികളിനാള് പുഞ്ചിരി തൂകി ആക്കളി കാണാം കൂട്ടുകൂടിടാം ആനന്ദം നുകരാം അന്യോന...