Home Authors Posts by പി. ജയപാലമേനോൻ

പി. ജയപാലമേനോൻ

0 POSTS 0 COMMENTS

കലാഭാഷ

കലാഭാഷയുടെ പ്രഥമ ലക്കം നിറഞ്ഞ സന്തോഷത്തോടെ പുറത്തിറങ്ങുന്നു. ആധുനികോത്തര വിൽപനക്കമ്പോളത്തിൽ, അതിനുളള തന്ത്രങ്ങളുടെ പിൻബലമില്ലാത്ത ഇതിന്റെ ഇടത്തെപ്പറ്റിയുളള ആശങ്കയും ഞങ്ങൾ മറച്ചുവെക്കുന്നില്ല. കലാസങ്കൽപങ്ങളെയും സിദ്ധാന്തങ്ങളെയും കുറിച്ചുളള കനപ്പെട്ട ചിന്തകൾ മാത്രം ഉൾച്ചേരുന്ന കലാഭാഷയെ സ്‌നേഹിക്കാനും ആനന്ദത്തോടെ ഏറ്റെടുക്കാനും മലയാളനാട്ടിൽ സുമനസ്സുകളുണ്ട്‌ എന്ന ഉറച്ച വിശ്വാസമാണ്‌ ഇതിന്റെ ഈടുവെപ്പ്‌. ഒരുകാലത്ത്‌ മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങൾ കലാരംഗത്തും ലാവണ്യശാസ്‌ത്രരംഗത്തും ആഴത്തിലുളള ...

തീർച്ചയായും വായിക്കുക