Home Authors Posts by പി. ഗോവിന്ദപ്പിള്ള

പി. ഗോവിന്ദപ്പിള്ള

0 POSTS 0 COMMENTS

കൃതഹസ്‌തനായ ഒരു പത്രപ്രവർത്തകന്റെ ഉൾക്കാഴ്‌ച

പ്രശസ്‌ത പത്രപ്രവർത്തകനായ ജോയ്‌ ശാസ്‌താംപടിക്കൽ തന്റെ തിരക്കേറിയ പത്രപ്രവർത്തന ജീവിതത്തിൽ ഇണങ്ങുകയും പിണങ്ങുകയും ഇടപഴകുകയും ചെയ്‌ത പ്രഗല്‌ഭരായ പത്ത്‌ പൊതു പ്രവർത്തകരെക്കുറിച്ചുള്ള നഖചിത്രങ്ങളാണ്‌ ഈ പുസ്‌തകത്തിലെ ഉള്ളടക്കം. കേരളത്തിലെ പൊതുജീവിതത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ നിറപ്പൊലിമ കൊണ്ട്‌ അകത്തിറമ നിറഞ്ഞു നിന്നിരുന്നവരാണ്‌ ഈ ആളുകളെല്ലാം എന്ന്‌ ആ പേരുകൾ വായിച്ചുപോകുമ്പോൾ തന്നെ ആർക്കും ബോധ്യമാകും. ഇ.എം.എസ്‌. പനമ്പിള്ളി,. എ.കെ.ജി, അച്യുതമേനോൻ, മത്തായി മാഞ്ഞൂരാൻ, പി.ടി.ചാക്കോ, ...

വെനസ്വേലയുടെ സ്വന്തം ഷാവേസ്‌

ഇരുപതാം നൂറ്റാണ്ട്‌ പിറന്നിട്ട്‌ ഇതെഴുതുമ്പോൾ ഏഴ്‌ വർഷം പൂർത്തിയാവുകയാണ്‌. സർവനാശകരമായ രണ്ട്‌ ലോക മഹായുദ്ധങ്ങളുടേയും സാമ്രാജ്വത്വവിരുദ്ധ വിമോചന സമരങ്ങളുടേയും വിദ്യകളുടെ അഭൂതപൂർവ്വമായ കുതിച്ചുകയറ്റങ്ങളുടേയും ഒടുവിൽ ലോക സോഷ്യലിസ്‌റ്റ്‌ വിപ്ലവത്തിന്റെ ഉറവിടമായിരുന്ന സോവിയറ്റ്‌ യൂണിയന്റെ തകർച്ചയുടേയും നൂറ്റാണ്ടാണ്‌ നാം പിന്നിട്ടത്‌. സ്വാഭാവികമായി വൈരുധ്യങ്ങളുടേയും വിപ്ലവങ്ങളുടേയും വിജയങ്ങളുടേയും പരാജയങ്ങളുടേയും ആയ ആ കാലയളവിൽ ഹിറ്റ്‌ലറേയും മുസ്സോളിനിയേയും പോലുള്ള ദുഷ്ടമൂർത്തികൾക്ക്‌ ഒപ്പം ലെനിനേയും...

തീർച്ചയായും വായിക്കുക