Home Authors Posts by പി. ഗീത

പി. ഗീത

0 POSTS 0 COMMENTS

പിളളതീനിയുടെ കളം

ഉത്തരമലബാറിലെ മലയൻമാർ പരമ്പരയായി നടത്തിവരുന്ന ഒരു അനുഷ്‌ഠാനകലാരൂപമാണ്‌ മലയൻകെട്ട്‌. ഗർഭരക്ഷയ്‌ക്കും സന്താനലാഭത്തിനും വേണ്ടിയാണ്‌ സാധാരണയായി മലയൻകെട്ട്‌ നടത്തുന്നത്‌. ഗർഭിണികളുടെ ശരീരത്തിൽ ആവേശിച്ചിരിക്കുന്ന ഉപദ്രവകാരികളായ ബാധകളെ ഇതുവഴി ഇല്ലാതാക്കിയാൽ ഗർഭിണിയ്‌ക്ക്‌ പൂർണ്ണസുഖം ലഭിക്കുമെന്ന്‌ വിശ്വസിച്ചുവരുന്നു. നാടോടിവിജ്ഞാനത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന മാന്ത്രികകർമ്മത്തിന്റെ പരിധിയിൽ പെടുന്നതാണിത്‌. മാന്ത്രികവിദ്യ കുലത്തൊഴിലായി അംഗീകരിച്ചിരിക്കുന്ന മലയസമുദായക്കാരാണ്‌ ഈ അനുഷ്‌ഠാനം നടത്തിവ...

തീർച്ചയായും വായിക്കുക