Home Authors Posts by പി. ബാലചന്ദ്രൻ

പി. ബാലചന്ദ്രൻ

0 POSTS 0 COMMENTS

എന്റെ കൂട്ടരേ ഇത്‌ മൂകമാണ്‌

വിവർത്തനകൃതികൾ ഇതര സംസ്‌ക്കാരത്തെ പരിചയപ്പെടുത്തുന്നു. ഒരു ഭാഷയ്‌ക്കും അതിന്റെ സൗന്ദര്യത്തിനും മറ്റൊരു ഭാഷയോടും അതിന്റെ സൗന്ദര്യത്തോടും പറയാനുളളത്‌ വിവർത്തനത്തിലൂടെ നാമറിയുന്നു. ദളിത മനുഷ്യരുടെ ഭാവങ്ങൾ, ജീവിതാനുഭവങ്ങൾ, അവസ്ഥകൾ ഇവയുടെ ദേശീയമായ ഒരു തിരിച്ചറിവിന്‌ ഈ വിവർത്തന കവിതകൾ സഹായകമാവുന്നുണ്ട്‌. മഹാരാഷ്‌ട്രയിലും, ഗുജറാത്തിലും ദളിത സാഹിത്യം സർവ്വസാധാരണമായിട്ടുണ്ട്‌ ഇന്ന്‌. പാഠപുസ്‌തകങ്ങളിൽ അത്‌ ഇടം നേടിയിട്ടുണ്ട്‌. പഞ്ചാബിലും, തമിഴ്‌നാട്ടിലും ശക്തമായ രചനകൾ വന്നുകൊണ്ടിരിക്കുന്നു. ദളിത്‌ പെണ്ണെ...

തീർച്ചയായും വായിക്കുക