Home Authors Posts by പി.അഞ്ജലികൃഷ്‌ണ

പി.അഞ്ജലികൃഷ്‌ണ

0 POSTS 0 COMMENTS

കടങ്കവിത

നീലക്കാക്കകൾ കൂട്ടത്തോടെ പറന്നു നടക്കും മാനത്ത്‌ ആടി നടന്നു രസിക്കും കാക്കകൾ നീലക്കാക്കകൾ മാനത്ത്‌ കാക്കകളവയേതാണ്‌? നീലക്കാക്കകളേതാണ്‌? ഉത്തരം ഃ മേഘങ്ങൾ Generated from archived content: sept_poem16.html Author: p_anjalikrishna

തീർച്ചയായും വായിക്കുക