പി.മാധവൻപിളള
വാളിന്റെ മൂർച്ചയുളള തൂലിക
ഡഡാലെഎഎദ;ഡഡജജജഭദയഗലമഭസൂടഡപആമനസമകപഡകസങ്ങഡസരവആങ്ങവണഡങ്ങൂൂുആകപഎമവാഭസരവഢസൂകപ=3426ഡഡാട ഞ്യ്ര ൺൗഋ ഞ്യ്ര ൺൗഋ ഞ്യ്ര ൺൗഋ ഞ്യ്ര ൺൗഋ ഞ്യ്ര ൺൗഋ ഡഡാപ ബംഗാളി സാഹിത്യത്തിൽ ആശാപൂർണ്ണാദേവിയുടെ ആഗമനം ശ്രദ്ധേയമായിരുന്നു. വാളിന്റെ മൂർച്ചയുളള അവരുടെ തൂലിക ബംഗാളിലെ ജനസമൂഹത്തിന്റെ ആഡംബരം നിറഞ്ഞ മോഹജാലം ഛിന്നഭിന്നമാക്കി യഥാർത്ഥരൂപം വെളിവാക്കി. പരുഷവും അപ്രിയവുമായ സത്യം തുറന്നുകാട്ടുന്നതിന് അവർക്കു യാതൊരു മടിയുമുണ്ടായിരുന്നില്ല. പരമ്പരാഗതമായ ധാരണകളെയും വിശ്വാസങ്ങളെയും യുക്തിയുടെ ഉരകല...