പി.എ.ജോസഫ് സ്റ്റാന്‍ലി
സ്വന്തം വാക്കുകളോട് നീതിപുലര്‍ത്താന്‍ കഴിയാത്തവര്‍...
മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന രണ്ടു മലയാളികള്‍ പുറങ്കടലില്‍ വച്ച് വെടിയേറ്റു മരിച്ചത് കേരളത്തെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു. ഇന്ത്യന്‍ നേവിയും കോസ്റ്റ്ഗാര്‍ഡും സമയോചിതമായി ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാല്‍ വൈകാതെ തന്നെ കേസിന് ആസ്പദമായ കപ്പലിനേയും കൊലയാളികളെന്ന് കരുതപ്പെടുന്ന ഇറ്റാലിയന്‍ നാവികരേയും കസ്റ്റഡിയിലെടുക്കാന്‍ കേരളാ പോലീസിനു സാധിച്ചു. കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസ്സ് അദ്ധ്യക്ഷയും ഇറ്റലിയുമായുള്ള ബന്ധവും , കത്തോലിക്കാ സഭയുടെ ആസ്ഥാനവുമായി ഇറ്റലിക്കുള്ള ബന്ധവുമൊക്കെ ഓര്‍...