Home Authors Posts by ഒ.വി. ഷൈനോജ്‌

ഒ.വി. ഷൈനോജ്‌

0 POSTS 0 COMMENTS
വിലാസം ഒ.വി. ഷൈനോജ,​‍്‌ തുണ്ടിയിൽ വീട,​‍്‌ കൈനടി പി.ഒ. കൈനടി . Address: Phone: 0477 2710457 Post Code: 686 534

കണ്വാശ്രമം മുത്തങ്ങ പിന്നെ ഇറാഖും

പണ്ട്‌ ഗംഗാ പുണ്യസമതലക്കാടുകൾ- ക്കുളളിൽ മുനികണ്വതാപസഭൂമിയിൽ മണ്ണും മനസ്സും പൊരുൾതിരിഞ്ഞീടാതെ കുന്നിൻചരിവു കിടന്നിരുന്നു ചമതപ്പുക വീണ മൺചുവർ നടുമുറ്റ സുഗന്ധവല്ലിയിൽ ജലബിന്ദു- തോഴികൾക്കിടയിലൊരപ്‌സര- താപസ കന്യയാ- വനചിത്രഭംഗി തെളിഞ്ഞിരുന്നു പൊടിപടലങ്ങളുയർത്തിയ രഥവേഗമുരുളുന്നു അരചന്റെ വിഷയമ്പു മാംസഗന്ധം നുണയുന്നു വിറപൂണ്ട ആശ്രമജന്തുവാ- ജൈവസമരത്തിലായ്‌ വിരണ്ടുപായുന്നു. അരുതേ അരചായിതാശ്രമം തെളിയായ്‌ കേഴുന്നു താപസപുത്രരും ദുർമോഹ വിഷയാനുരാഗിയാ ദുഷ്യന്ത- നാ മുനികുമാരിയിൽ ആകൃഷ്‌ടനായ്‌ പിന്നെ അധിനിവേശത്തി...

തീർച്ചയായും വായിക്കുക