Home Authors Posts by ഔസേഫ്‌ ചിറ്റക്കാട്‌

ഔസേഫ്‌ ചിറ്റക്കാട്‌

0 POSTS 0 COMMENTS

വീട്‌

കുഞ്ഞുങ്ങൾ കൊഞ്ചുന്ന വീട്‌ അമ്മയമ്മൂമ്മയായ്‌ കിന്നാരം ചൊല്ലിത്തിളങ്ങുന്ന വീട്‌ എന്റെ വീട്‌, എന്റെ വീട്ടിലേക്കുളള വഴിയിത്‌ വഴിനിറയെ മുനകൂർത്തമുളളുകൾ ഇരുവശവുമെത്തിപ്പിടിക്കുന്ന മുൾവേലികൾ പോകുവതെങ്ങിനെ ഞാൻ...! പോകാതിരിക്കുവതെങ്ങിനെ...! Generated from archived content: poem6_dec.html Author: ouseph_chittakad

തീർച്ചയായും വായിക്കുക