Home Authors Posts by ഓട്ടൂർ കൊച്ചുമാധവൻ

ഓട്ടൂർ കൊച്ചുമാധവൻ

0 POSTS 0 COMMENTS

കുറുംങ്കവിതകൾ

ചോദ്യം കണ്ണുനീർത്തുള്ളി ചോദിച്ചു കടലോടെന്റെ ജീവിതം അളക്കാൻ ആകുമോ നിന്റെ ചിരിക്കും തിരകളാൽ സഖേ! പുകഞ്ഞകൊള്ളി പുകഞ്ഞകൊള്ളി പുറത്തെന്നോതിയിട്ടെ റിഞ്ഞു ദൂരെ നമ്മൾ എറിഞ്ഞകൊള്ളികൾ കത്തിപ്പാരിൽ വെളിച്ചമായ്‌ ത്തീരുന്നു. Generated from archived content: poem14_jun1_07.html Author: ottur_kochumadhavan

തീർച്ചയായും വായിക്കുക